ഡോ. ​ആ​ന്‍റ​ണി ക​ല്ല​മ്പ​ള്ളി എ​ക്സ​ല​ന്‍റ് എ​ഡ്യു​ക്കേ​ഷ​ണ​ലി​സ്റ്റ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും എ​ഴു​ത്തു​കാ​ര​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും ക​രി​യ​ർ ഗു​രു​വു​മാ​യ ഡോ. ​ആ​ന്‍റ​ണി ക​ല്ല​മ്പ​ള്ളി​ക്ക് ഓ​വ​ർ​സീ​സ് ബി​സി​ന​സ് കൊ​മേ​ഴ്സ്…

പിറവത്ത് ബൈക്ക് – ലോറി അപകടത്തിൽ ചികിത്സയിലായിരുന്ന എരുമേലി കാരിത്തോട് ചെരുവിൽ എബിൻ ഫിലിപ്പ് (23) മരിച്ചു.

എരുമേലി : ഇക്കഴിഞ്ഞ 29 ന് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ച അപകടത്തിൽ, ഗുരുതര…

ഇന്ത്യയുടെ വികസനഗാഥയും വോളിബോൾ കളിയും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്:പ്രധാനമന്ത്രി

ഒരു വിജയവും ഒറ്റയ്ക്ക് നേടാനാവില്ലെന്നും നമ്മുടെ വിജയം നമ്മുടെ ഏകോപനത്തെയും വിശ്വാസത്തെയും ടീമിന്റെ സന്നദ്ധതയെയും ആശ്രയിച്ചിരിക്കുന്നവെന്നും വോളിബോൾ നമ്മെ പഠിപ്പിക്കുന്നു :പ്രധാനമന്ത്രിഓരോരുത്തർക്കും…

മകരവിളക്ക് തീര്‍ഥാടനം : വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍

ശബരിമല: മകരജ്യോതി ദര്‍ശനത്തിനായുള്ള വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള്‍…

സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ ഭൂമി വിൽക്കാൻ താല്പര്യമുള്ളവരിൽനിന്നു അപേക്ഷ

കോട്ടയം :ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതിയിലേക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ ഭൂമി വിൽക്കാൻ താല്പര്യമുള്ളവരിൽനിന്നു അപേക്ഷ…

പാല്‍വില വര്‍ധിപ്പിച്ച് ക്ഷീര കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍;വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു:പരിപൂര്‍ണ പിന്തുണ

കര്‍ഷക വിഷയങ്ങളില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടക്കുന്നതു വലിയ പോരാട്ടമെന്നും; ഇന്‍ഫാം പോരാട്ടങ്ങള്‍ക്കു പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കട്ടപ്പന: ഇന്‍ഫാം…

ശബരി റെയിൽപാത തിരുവനന്തപുരത്തേക്കും വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാൻ കെആർഡിസിഎൽ ശുപാർശ

എരുമേലി: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) ശുപാർശ നൽകി. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ…

വിമർശനം തിരുത്താനാവണം, കൊല്ലാൻ ആവരുത് :കെ. മുരളീധരൻ

ഡയറിയും കലണ്ടറും പ്രകാശനം ചെയ്തു തിരുവനന്തപുരം: മാധ്യമങ്ങളുടെ വിമർശനം ഒരാളെ തിരുത്താൻ സഹായിക്കുന്നത് ആവണമെന്നും ഇല്ലാതാക്കുന്നത് ആവരുതെന്നും മുൻ കെപിസിസി അധ്യക്ഷൻ…

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസ് : ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി

ആന്റണി രാജു തത്കാലം ജയിലില്‍ പോകേണ്ടരണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുളളത്…

സഹകരണ മേഖല കാലോചിത വളർച്ചയുടെ വഴിയിൽ – മന്ത്രി വി.എൻ. വാസവൻ

കോട്ടയം: സംസ്ഥാനത്തെ സഹകരണ മേഖല കാലത്തിന്റെ മാറ്റത്തിനൊത്ത് പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി വളരുകയാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.…

error: Content is protected !!