വെച്ചൂച്ചിറ : 2026 27 വർഷത്തെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ് ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രമാദേവി എസ് ന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ശ്രീ ഇ വി വർക്കി അവതരിപ്പിച്ചു.ജൈവവളത്തിന് 20 ലക്ഷം രൂപ, കറവപശുക്കളെ നൽകുന്നതിന് 15 ലക്ഷം, മറ്റ് കൃഷിക്ക് 15 ലക്ഷം രൂപയുമാണ് ബഡ്ജറ്റിൽ നീക്കി വെച്ചിട്ടുള്ളത്.കൂത്താട്ടുകുളത്ത് വനിത സമുച്ചയത്തിന് 25 ലക്ഷം രൂപ, കളിസ്ഥലം നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ, ഭവന നിർമ്മാണത്തിന് 80 ലക്ഷം രൂപയും , ഭവന മെയിന്റനൻസിന് 45 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. കൂടാതെ വയോജനങ്ങളുടെ സമഗ്ര സർവ്വേ നടത്തുന്നതിനും പണം മാറ്റി വെച്ചിട്ടുണ്ട്.എൽ പി സ്കൂളുകളിലെ വിദ്യാർത്ഥികള്ക് ന പ്രഭാത ഭക്ഷണം നൽകുന്നതിന് 15 ലക്ഷം രൂപയും, വയോജന ക്ലബ്ബിന് 1.5 ലക്ഷം രൂപയും വിഭാവനം ചെയ്യുന്ന 326278295/- കോടി രൂപ വരവും 321202900/- കോടി രൂപ ചെലവും 5075395 ലക്ഷം രൂപ മിച്ചവും ഉള്ള ബഡ്ജറ്റിന് അംഗീകാരം നൽകി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റെസി ജോഷി, ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ ജയിംസ്, ആരോഗ്യവും , വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു തോമസ് സ്ഥിരം സമിതി അംഗങ്ങളായ ശ്രീ ജോൺ മാത്യു , ശ്രീ ലിനോജ് കണയങ്കൽ, ശ്രീമതി ഷിജിമോൾ ജോസ്, ശ്രീ കെ കെ സോമൻ, ശ്രീമതി അനുമോൾ വർഗീസ്, ശ്രീമതി ലിനി ജയകുമാർ, ശ്രീമതി പ്രിയ സുരേന്ദ്രൻ, അംഗങ്ങളായ ശ്രീമതി രാജി വിജയകുമാർ, ശ്രീമതി മഞ്ജു മോൾ ബാബു, ശ്രീ അഡ്വക്കേറ്റ് അമൽ എബ്രഹാം, ശ്രീ സിറിയക് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആസൂത്രണ സമിതി അംഗങ്ങളായ ശ്രീ സുരേഷ് കുമാർ, ശ്രീ കെ വി നാരായണൻ, ശ്രീ ഷാജി തോമസ് എന്നിവർ ബഡ്ജറ്റിനെ സ്വാഗതം ചെയ്തു.

References:
Blackjack strategy trainer
References:
https://oke.zone/profile.php?id=471248
References:
Online casino sverige
References:
https://punbb.skynettechnologies.us/profile.php?id=119897
References:
Box24 casino https://schoolido.lu/user/paradebag7/
References:
Ashley revell https://page-robb-3.technetbloggers.de/hitnspin-casino-erfahrungen-2026-sicher-oder-ein-betrug
References:
Casino slots online https://earthwiki.space/wiki/1Go_Casino_Deutschland_2026_Echtgeldspiele_schnelle_Auszahlungen_Boni
References:
Netteller login https://lovebookmark.win/story.php?title=beste-echtgeld-casinos-2026-online-echtes-geld-gewinnen
References:
Netteller login https://briefjournal.site/item/25-no-deposit-bonus-nutzen
References:
How do you play roulette https://bridgedesign.site/wiki/Ice_Casino_Deutschland_2026_Bonus_ohne_Einzahlung_App
References:
Usa online casino https://https://skyscrapperwiki.site/wiki/Lex_Casino_2026_Der_objektive_Faktencheck_fr_Spieler/wiki/Lex_Casino_2026_Der_objektive_Faktencheck_fr_Spieler
References:
Casino x https://architecturewiki.site/wiki/Legiano_Casino_Bonus_100_bis_zu_500_200_FS
References:
Casino zug https://buyandsellhair.com/author/rayongemini1/
References:
Instant Casino Auszahlungsdauer
References:
https://school-of-safety-russia.ru/user/hubcapbush9/
References:
Playboy casino http://madk-auto.ru/user/salmonenemy5/
References:
Real money online poker https://philosophywiki.space/wiki/Lex_Casino_2026_Im_Test_Spiele
References:
%random_anchor_text% https://may22.ru/user/robinlion59/
References:
Download casino games https://sociallweb.com/story7113128/casino-of-gold-ihr-weg-zum-jackpot
References:
Casino grand cercle https://aipod.app//luannmoose5762
References:
William hill slots https://www.justicefornorthcaucasus.com/jfnc_message_boards/kabardino_balkar.php?entry_id=1260470801&title=ck%3A-public-of-abkhazia-concerned-of-situation-in-kabardino-balkaria&comments=comments
References:
Slotmachines https://yooverse.com/@emmettcombs438
References:
Legiano Casino Download https://roadwiki.site/wiki/Legiano_Casino_verbindet_SocialMediaPlattformen_fr_Deutschland
References:
Legiano Casino PayPal https://viddertube.com/@cortneyduckwor?page=about
References:
Legiano Casino Spielautomaten https://app.boliviaplay.com.bo/gemmaneidig82
References:
Legiano Online Casino http://newborhooddates.com/@rigoberto2669
References:
Legiano Casino Alternative https://www.propose.lk/@halinabush756
References:
Legiano Casino Login https://www.holycrossconvent.edu.na/profile/timmdblfreeman30482/profile
References:
Legiano Casino Alternative https://www.divinagracia.edu.ec/profile/pridgenlqsmays16442/profile
References:
Legiano Casino Gutscheincode https://www.holycrossconvent.edu.na/profile/hutchinsoncqqmonrad83508/profile
References:
Legiano Casino Kontakt https://media.izandu.com/@hannelorecorbo?page=about
References:
Ligiano Casino https://wiki.fd.io/api.php?action=https://de.trustpilot.com/review/owowear.de