സോജൻ ജേക്കബ് കോട്ടയം :സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവന ദാതാക്കളായ അക്ഷയ പദ്ധതിയിൽ 114 പുതിയ ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു .പൊതു വിഭാഗത്തിലേക്ക് 91 ഉം പട്ടികജാതി വിഭാഗത്തിന് 20 ഉം പട്ടിക വർഗ വിഭാഗത്തിന് മൂന്ന് ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .സംരഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതതയുമുള്ള 01/01/2026 ൽ 18 വയസ് തികഞ്ഞവരും 50 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം .ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .750 രൂപയാണ് അപേക്ഷ ഫീസ് .കൂടുതൽ വിവരങ്ങൾ ,അപേക്ഷിക്കാവുന്ന ലൊക്കേഷനുകൾ എന്നിവ താഴെ പട്ടികയിൽ വിവരിക്കുന്നു .
സംസ്ഥാനത്തെ 14 ജില്ലകളിലായി 1037 അക്ഷയ സെന്ററുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്








Your style is so unique compared to many other people. Thank you for publishing when you have the opportunity,Guess I will just make this bookmarked.