കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ചുമതലയേറ്റു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി…
2026
ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം 137 പേര്‍ അറസ്റ്റിലായി. രാസലഹരി…
ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷവുംനാലു കോടിയില്‍പരം വിത്തുകളും 25000 ഫലവൃക്ഷത്തൈകളും വിതരണം ചെയ്യും
പാറത്തോട്: ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ഇന്നും നാളെയുമായി നടക്കും.ഇന്‍ഫാം ദേശീയ അസംബ്ലി ജൂണ്‍ ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ്…
പത്തനംതിട്ടയിൽ മഴ മുന്നറിയിപ്പ്
പത്തനംതിട്ടയിൽ മഴ മുന്നറിയിപ്പ്*കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,…
സെല്‍ഫ് എന്യുമറേഷന്‍ 16 മുതല്‍എന്യുമറേറ്റര്‍മാര്‍ക്ക് പരിശീലനം നാളെ മുതല്‍സെന്‍സസ്;ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം
കോട്ടയം: സെന്‍സസ് -2027ന്‍റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന്‍ ജൂണ്‍ 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമായി. വിവര ശേഖരണത്തിനായി ഭവന…
അതിശക്തമായ മഴ സാധ്യത: കോട്ടയം
ജില്ലയിൽ ബുധനും, വ്യാഴവും ഓറഞ്ച് അലെർട്ട് കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം…
സിബിഎസ്ഇ പുനർമൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് പ്രവർത്തനസജ്ജം
ന്യൂഡൽഹി: ഒടുവിൽ സിബിഎസ്ഇ പുനർമൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് പ്രവർത്തനസജ്ജം. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച മുതൽ ജൂൺ ആറ് വരെയാണ്…
പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ
മഹാത്മാഗാന്ധി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഇൻചാർജ് ആയി പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും കുസാറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ…
സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി മോന്‍സ് ജോസഫ്
കോട്ടയം: സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ്…
കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും
തീരുമാനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍അടിയന്തര ക്രമീകരണങ്ങള്‍ ഉടന്‍ കോട്ടയം : കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന്…