മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി.

ഇടുക്കി : മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ നടപ്പിലാക്കാൻ ആവിഷ്ക്കരിച്ച 112 കോടി രൂപയുടെ കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ…

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് കളിക്കുന്ന കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകുകണം. പി സന്തോഷ് കുമാർ എം പി

ന്യൂ ദൽഹി :ചോദ്യപേപ്പർ ചോർച്ചയും വൻതോതിലുള്ള ക്രമക്കേടുകളും ആരോപിച്ചതിനെത്തുടർന്ന് 2026 ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെതിരെ സിപിഐ എംപി പി…

സുകുമാർ അഴീക്കോടിന് സ്മാരകം നിർമ്മിക്കണം

പാലാ: കേരളത്തിൻ്റെ സാംസ്കാരിക നായകനായിരുന്ന ഡോ സുകുമാർ അഴീക്കോടിൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു കൊട്ടാരമറ്റം ബുക്ക് മീഡിയാ ലൈബ്രറിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ…

കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനം ആരംഭിച്ചു

.കോട്ടയം: പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനമാരംഭിച്ചു. സ്‌കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത്…

ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നി​ടെ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പാ​ണ​ക്കാ​ട്ടാ​ണ് യോ​ഗം ചേ​രു​ക.മു​ഖ്യ​മ​ന്ത്രി പ്ര​തി​സ​ന്ധി…

കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും

കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും,കോഴിക്കോട് .കണ്ണൂർ ,വയനാട് ,കാസർഗോഡ് ജില്ലകളിൽ ആണ് വൈദ്യതി…

കാഞ്ഞിരപ്പള്ളി രൂപത   എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി രൂപത   എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായികൂട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് കുട്ടിക്കാനം…

മെയ് 3ലെ നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന്…

എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു,…

14 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ എച്ച്.പി.വി വാക്‌സിന്‍ സ്വീകരിക്കണം

ജില്ലയില്‍ ഇതുവരെ 4,794 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിന്‍ 14 വയസ്സ് പൂര്‍ത്തിയായ എല്ലാ പെണ്‍കുട്ടികളും…

error: Content is protected !!