മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി.

ഇടുക്കി : മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ നടപ്പിലാക്കാൻ ആവിഷ്ക്കരിച്ച 112 കോടി രൂപയുടെ കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ
ടൂറിസം പദ്ധതിയിൽ അഴിമതി ആരോപിച്ച് പരാതി. മുട്ടം സ്വദേശിയും കോൺഗ്രസ്
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്‍റുമായ ബേബി ജോസഫ്
വണ്ടനാനിയാണ് വിജിലൻസിൽ പരാതി നൽകിയത്. മലങ്കര ജലാശയത്തിൽ ടൂറിസം
പദ്ധതിയുടെ ടെൻഡർ നടപടികളിൽ വലിയ വീഴ്‌ചയും അലംഭാവവും സർക്കാരിന് വലിയ
നഷ്‌ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിൽ ടെൻഡർ
നടപടികൾ അംഗീകരിച്ചതായി പരാതിയിൽ പറയുന്നു.ലാഭത്തിന്റെ 3.5 ശതമാനം
മാത്രം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന
രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക്
നൽകിയത്. പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും
ടെണ്ടർ നടത്തി ഇഷ്‌ടക്കാർക്ക് ടെൻഡർ ലഭിക്കാൻ വഴിയൊരുക്കി. ടെണ്ടറിൽ
കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന
ഒരു കമ്പനി മാത്രം പങ്കെടുത്തിട്ടും റീ ടെൻഡർ നടത്താതെ അതേ കമ്പനിക്ക് കരാർ
ഉറപ്പിച്ചു.

പ്രതിവർഷം കോടാനുകോടി രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയെ സ്വകാര്യ ഏജൻസിക്ക് പൂർണമായും വിട്ടുനൽകുന്ന രീതിയിലാണ് ടെൻഡർ നടത്തിയത്. ടെൻഡർ എടുത്ത കമ്പനി വെറും കടലാസ് കമ്പനി ആണെന്നാണ് അറിയുന്നത്. ടൂറിസം മേഖലയിൽ
യാതൊരു മുൻപരിചയവും ഇല്ലാത്ത, മാസങ്ങൾക്ക് മുൻപ് മാത്രം രജിസ്റ്റർ ചെയ്‌ത
കമ്പനിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇറിഗേഷൻ ടൂറിസം പദ്ധതി ആരംഭിക്കാൻ
സർക്കാർ ഉത്തരവ് ഇറക്കി അഞ്ച് മാസം കഴിഞ്ഞു മാത്രമാണ് ഈ കമ്പനി രജിസ്റ്റർ
ചെയ്‌തിരിക്കുന്നത്. 2023 ഏപ്രിൽ 21 ന് മാത്രം രജിസ്റ്റർ ചെയ്‌ത
കമ്പനിക്കാണ് ആയിരം കോടിയോളം രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ടൂറിസം
പദ്ധതികളുടെ ടെൻഡർ നൽകിയിരിക്കുന്നത്.മലങ്കര ഡാമിലെ പദ്ധതിക്ക്
പുറമെ പാലക്കാട് ജില്ലയിലെ കാഞ്ഞിരംപുഴ, എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട്
എന്നീ ജലാശയങ്ങളിൽ വിനോദ ഗ്രാമം പദ്ധതി, ചെറുതോണി ഡാമിൽ വാട്ടർ
എക്‌സ്‌പീരിയൻസ് പാർക്ക് തുടങ്ങിയവ നടപ്പിലാക്കുന്നതിനും ഇതേ കമ്പനിക്ക്
തന്നെ കരാർ ലഭിച്ചു. കേരളത്തിന്റെ മനോഹരമായ ജലാശയങ്ങൾ എല്ലാം തന്നെ
സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭം ലഭിക്കാൻ പാകത്തിന് വിട്ട് നൽകി. ഇതിലെല്ലാം
വലിയ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നു എന്ന് ബേബി നൽകിയ പരാതിയിൽ പറയുന്നു. ഈ അഴിമതികളിൽ എല്ലാം ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ചുരുക്കം ഉദ്യോഗസ്ഥർക്കും പങ്കുള്ളയും അതിൽ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്.

25 thoughts on “മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി.

  1. At World Wide Gamblers, we follow a strict 13-point review policy to ensure
    that each casino we recommend meets our high-quality standards.
    You’ll also find over 50 crash games, a full sportsbook, and
    17 live casino platforms, including Evolution, Playtech, and Pragmatic Play.

    The pokies library is huge and features top providers like Push Gaming, Play’n GO, Red
    Tiger, Relax, and Yggdrasil — almost all running on maximum RTP settings.

    There’s also a 0.4% rakeback on pokies via a comp points system, which gives steady returns on all bets — win or lose.
    With A$60,000 monthly withdrawal limits and a strong player reputation on Trustpilot, WinSpirit is an overall top pick, but especially great for those who value fast cashouts, fair bonuses, and high RTP.

    While some titles come from less familiar providers,
    there’s no shortage of high-quality options at this
    Aussie casino online. SkyCrown has an impressive
    game selection, with over 9,000 titles – significantly more than most online gambling sites in Australia.
    Neospin is the best real money online casino in Australia, thanks to its
    amazing bonus, game library, and host of other features.

    Ten days is the allowed period to complete the
    bonus wagering requirements, which should be ample time.
    Offering up to A$4,500 in cash and a total of 350 free spins, you can stock up for your table and slot gaming sessions for the next 10 days.
    That means you have 72 hours to complete the 40x wagering requirements, which is a tough challenge.

    The collection of games is competitive, with over
    7,000 titles total. Some online casinos offer top pokies but are slow to process a withdrawal,
    while others promote instant payouts but hide impossible wagering
    requirements in the fine print. There are
    a number of casino sites which have a high return to player (RTP).

    Easy to set up through the Payz app, this ensures flexible, high-speed transfers with added layers of security.
    Now that you know what to look out for at instant payout online
    casinos, it’s time to consider the available payment options.
    Research and compare the standard fees of your preferred methods to ensure
    the largest profits on your pokies real money instant withdrawal.
    Consider the following essential components before you register a new account to ensure quality and secure gaming experience.
    These are casinos that ensure funds are transferred within 24 hours of the payment request.
    There are nearly 9,000 games to play here, including jackpot titles,
    Megaways pokies, virtual table games, and live casino games
    from some of the world’s top developers. Our aim
    is to ensure a positive and enjoyable gambling experience for all
    The IGA focuses entirely on operators — which means Australian players can freely enjoy
    top online casinos without any personal legal
    risk. The ACMA website provides a verified reference on the status of online gambling platforms, helping you identify
    safe online casino options quickly. The Interactive Gambling Act 2001 sets clear rules governing licensed operators — creating the framework that the our top online
    casinosns trust to use to maintain safe, regulated environments.

    While traditional machines featured basic reels and limited features, today’s
    online pokies include immersive graphics, bonus rounds, and progressive jackpots.
    7Bit Casino has built a strong reputation among online gamblers over the past decade.

    For players looking for a modern PayID-friendly casino with
    a large selection of pokies, Boho Casino is a strong contender.
    New titles are regularly added to keep the experience fresh for players.

    In addition to pokies, Boho Casino hosts table games,
    live dealer titles, progressive jackpots, and bonus-buy slot games.
    The pokies section features numerous slot games, and the casino regularly hosts an exclusive Slot Race tournament with A$55,000 in prizes and 30,000 free spins every three days.

    Understand that the operator you choose can only block
    you from playing based on its regulatory body’s
    rules. Note that operators can only offer these gambling services as long as the
    games or races have not commenced. This Act is a comprehensive list of regulations
    that all operators and players must adhere to. Therefore, it is important to understand
    all regulations with regard to players and operators.
    Coupled with its other mouthwatering extra features, the game
    offers a max win potential of x5000 the stake.
    Coupled with various collectable symbols and extra features, the game offers a
    max win potential of x2551. This ensures that every
    player can find their preferred options for convenient
    transactions.
    They also have an innovative online payment system that caters
    to a swift withdrawal process and ensures fast payouts.

    You’ll find that on our list, the online casinos offering the fastest withdrawals offer everything casino players
    could hope for. Online gamblers love a bonus or two, so instant payout casinos keep
    pace with their bonus offerings.

    References:
    fastest payout online casino australia payid

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!