എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ വനിതകൾക്ക് 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനം നൽകുന്നു (ചുരിദാർ, നൈറ്റി, ഫ്രോക്ക്, ബ്ലൗസ്, ഷർട്ട്, ട്രൗസർ, പെറ്റിക്കോട്ട് മുതലായവ). 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
താൽപ്പര്യമുള്ളവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം), ആധാർ കാർഡ് കോപ്പി (2 എണ്ണം), റേഷൻ കാർഡ് കോപ്പി (2 എണ്ണം), എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി (1 എണ്ണം), തൊഴിലുറപ്പ് കാർഡ് ഉണ്ടെങ്കിൽ അതിന്റെ കോപ്പി (1 എണ്ണം), കുടുംബശ്രീ അംഗമാണെങ്കിൽ കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് കോപ്പി (1 എണ്ണം), ബാങ്ക് പാസ് ബുക്ക് കോപ്പി (1 എണ്ണം) എന്നിവ സഹിതം മെയ് 25-ന് രാവിലെ 10.30-ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ആർ.എസ്.ഇ.റ്റി.ഐ.-യിൽ (RSETI) ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

References:
Buffalo run casino miami ok gupta-macdonald-5.federatedjournals.com
References:
Best online translator https://literaryforge.blog/author/potatocrook13/
References:
Slotland no deposit bonus codes https://alvinrrec645261.blogdemls.com
References:
Microgaming casino bonus https://headlinebeacon.site
References:
Casino campione https://nutritionwiki.space
References:
Choctaw casino durant ok classifieds.ocala-news.com
References:
Tuscany casino https://skinner-garner-3.technetbloggers.de/225-bis-7-000-25-freispiele
References:
All star slots http://karayaz.ru/
References:
Bear river casino g.clicgo.ru
References:
San pablo lytton casino https://notes.medien.rwth-aachen.de/hJwuab8vR5yOIE0wICAElw/
References:
Palm casino https://rentry.co
References:
Genting casino reading https://telegra.ph
References:
Downstream casino https://nutritionwiki.space/wiki/888_Live_Casino_im_Test_Unsere_Erfahrungen_im_Praxistest
References:
Crown perth casino bookmarking.stream
References:
Online fruit machine https://nutritionwiki.space/