എരുമേലി:കനകപ്പലം വാളംപറമ്പിൽ പോത്തൻ വി.മാത്യു (ആപ്പീസിൽ പോത്തച്ചൻ-77) അന്തരിച്ചു. സംസ്കാരം ഞായർ 12.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കനകപ്പലം സെന്റ് ജോർജ്…
May 15, 2026
എസ്.എസ്.എൽ.സി:കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം* 1265 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്* 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.…
സഭയുടെ തനിമ കാത്തുസൂക്ഷിക്കണം: ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍
കുട്ടിക്കാനം: ക്രൈസ്തവ വിശ്വാസത്തിന്റെ നന്‍മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ്…
എരുമേലി സെന്റ് തോമസിന് ഉജ്ജലവിജയം ;16 പേർക്ക് ഫുൾ എ പ്ലസ്
എരുമേലി സെന്റ് തോമസിന് ഉജ്ജലവിജയം ;16 പേർക്ക് ഫുൾ എ പ്ലസ് എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് …
പിഎസ്സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് 16 ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ…
എസ്.എസ്.എൽ.സി പരീക്ഷാഫലം അറിയാം
2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള…
ഇരവിപേരൂരില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്
ഇരവിപേരൂര്‍ കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം പ്രദീപ് കുമാര്‍ ആദ്യവില്‍പന നടത്തി.…
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പരാജയം: ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഏകീകരണം മൂലം കേരള കോൺഗ്രസ് എം.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാജയത്തിന്റെ പ്രധാനകാരണം നിയോജകമണ്ഡലത്തിലെ ഒരു പ്രമുഖ ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകൾ…
രാജ്യത്ത് ഇന്ധനവില വില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77…