എസ്.എസ്.എൽ.സി പരീക്ഷാഫലം അറിയാം


2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇമ്പയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇമ്പയേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈൽ ആപ്പുകളിലും താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:  results.kerala.gov.inexamresults.kerala.gov.inwww.prd.kerala.gov.in,  result.kerala.gov.inwww.results.kite.kerala.gov.inhttps://kbpe.kerala.gov.in/

https://results.digilocker.gov.in/https://sslcexam.kerala.gov.in/https://thslcexam.kerala.gov.in/thslc/https://sslchiexam.kerala.gov.in/https://thslchiexam.kerala.gov.in/,

https://ahslcexam.kerala.gov.in/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!