തിരുവനന്തപുരം: കേരളത്തിന്‍റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ
സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി.
രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ
മാത്രമേ രാജ്യത്തിന്‍റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്‍റെ തകർച്ച
പൊതു തളർച്ചയ്ക്കാവും വഴിവയ്ക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങൾക്കതീതമായ
സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാൽ കേന്ദ്ര ബജറ്റ് മുൻ
വർഷങ്ങളിലേതിനേക്കാൾ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന്
പ്രമേയത്തിൽ പറയുന്നു.
എയിംസ് വേണമെന്നത് രണ്ട് ദശാബ്ദക്കാലത്തിലേറെയായി കേരളം ഉന്നയിക്കുന്ന
ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കാൻ
ആവശ്യമായ നടപടികൾ മിക്കവാറുമൊക്കെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ
കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല .
സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ
സമീപിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇക്കാര്യത്തിലും കേരളത്തിന്
അവഗണനയാണ്. പല സംസ്ഥാനങ്ങൾക്കും വിജിഎഫ് ഗ്രാന്‍റായി അനുവദിച്ച കേന്ദ്ര
സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിക്കുന്നതിൽ തികച്ചും
വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പ്രമേയത്തിൽ പറയുന്നു.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്രോതസുകളെ ചുരുക്കുകയും കേന്ദ്രാവിഷ്‌കൃത
പദ്ധതികൾക്ക് നൽകുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവയ്ക്കുകയും ഭൗതിക
പശ്ചാത്തല സൗകര്യ വികസനത്തിന്‍റെ കാര്യത്തിൽ ഒരു പരിഗണനയും കേരളത്തിന്
നൽകാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്‍റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം സഭ അറിയിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു

SeputarSlotOnline – Panduan & Informasi Slot Online – Media Informasi Slot Online Terupdate & Terpercaya
SeputarSlotOnline – Panduan & Informasi Slot Online – Media Informasi Slot Online Terupdate & Terpercaya
https://miamifightcard.com/
In the context of MediaFightCard, the betting odds highlight a compelling dynamic with champions positioned as underdogs and aspirants occupying favorite status. In the featured bout for the open light heavyweight title, previous belt-holder Jiri Prochazka opened as a slight -143 favorite over the ascending Carlos Ulberg, who is priced at a +116 underdog despite his nine-fight winning streak.
https://888starz.net.co/
888Starz Colombia constituye una plataforma de casino online y casa de apuestas que cuenta con mas de 9.500 juegos disponibles, abarcando maquinas tragamonedas, juegos de mesa con dealer en vivo junto a una variada seleccion de disciplinas deportivas que abarca desde la Liga BetPlay hasta la Champions League y los deportes electronicos.
https://rivalo.cat/
O site Rivalo figura entre as sites de apostas e cassino online mais consolidadas no pais , em atividade no Brasil ha mais de uma decada com uma reputacao solida e transparente .
https://bet365-bet.com.co/
Bet365 Colombia cuenta con la autorizacion de Coljuegos con el fin de operar legalmente en Colombia, brindando un sitio de casino en internet digno de confianza que cuenta con una amplia variedad de ruedas de la fortuna virtuales, opciones de mesa como blackjack o ruleta y demas juegos de azar, todo respaldado por la experiencia global de la casa de apuestas fundada en el Reino Unido en 2000.
https://bwin-bet.com.co/
Bwin Bet se presenta como un casino online y casa de pronosticos deportivos con presencia en Colombia desde 2026 , actuando con el respaldo de Coljuegos , lo cual brinda un marco legal y protegido a los usuarios .
https://lebull.com.mx/
Conforme a el contenido referido, nos encontramos con que Lebull es un sitio de juegos de azar digital y centro de betting en deportes que tiene actividad en el mercado mexicano presentando un repertorio de mas de 10,000 propuestas ludicas, una mobile app con todas las prestaciones y companias lideres tales como Pragmatic Play, NetEnt y NolimitCity.