കോട്ടയം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡ്, ബാനർ,
കൊടിതോരണങ്ങൾ എന്നിവ നീക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ
ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണസമിതി യോഗം
നിർദേശിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ
സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്,
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ
ജസ്റ്റിൻ ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ എന്നിവർ
പങ്കെടുത്തു.

استفاده از قالبهای آماده و تکراری دیگه جواب نمیده. برند شما نیاز به هویت بصری خاص خودش رو داره تا توی ذهن مشتری بمونه. طراحان سایتیگو به جای کپیکاری، بر اساس نیاز و سلیقه شما و روانشناسی رنگها، یک طرح یونیک (Unique) میزنن. این تفاوت ظاهری باعث اعتماد بیشتر مشتری میشه. برای داشتن یک ویترین آنلاین که با بقیه فرق داره، پیشنهاد میکنم سفارش طراحی سایت اختصاصی و خلاقانه رو امتحان کنید.
صرافیهایی مانند بایننس یا کوینبیس فقط مدارک رسمی و واقعی را برای KYC قبول میکنند. حالا شوپی با ارائه خدمات احراز هویت قانونی تمامی صرافیهای رمزارز حساب شما را مطابق با استاندارد جهانی تایید میکند. تمام مراحل با مدارک واقعی و اطلاعات قابل استعلام انجام میشود تا هیچ ابهامی وجود نداشته باشد.
اکثر شمارههای خارجی بعد از مدت کوتاهی از کار میافتند چون مجازی یا اجارهای هستند. اگر دنبال راهی مطمئن برای داشتن شماره دائمی و بدون مسدودی هستید، از سیم کارت فیزیکی کانادا شوپی استفاده کنید. شماره شما برای همیشه فعال باقی میماند و تمام پیامکهای امنیتی و تراکنش را با موفقیت دریافت میکند.