മുക്കൂട്ടുതറ : എലിവാലിക്കര പേഴുംക്കാട്ടിൽ (കൊല്ലനോലിൽ ) റിയാസിന്റെ മകൻ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസൽ (13) നിര്യാതനായി. തലയിലുണ്ടായ അണുബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഖബറടക്കം ശനിയാഴ്ച രാവിലെ 11 ന് മുട്ടപ്പള്ളി ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
