ആലപ്പുഴ :അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതുവർഷം ഏറ്റവും ശ്രദ്ധിക്കുന്നത് സ്‌കൂളുകളിലെ അക്കാദമിക് നിലവാരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായിരിക്കുമെന്നും ഇതിനായി ജൂൺ 15 നു മുമ്പ് എല്ലാ സ്‌കൂളുകളും അക്കാദമിക് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂല്യനിർണയ രീതിയിലും വലിയ മാറ്റം ഉണ്ടാകും.സ്‌കൂൾ സംവിധാനത്തെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അറിവിൻറെ തലം വർദ്ധിപ്പിച്ച് അധ്യാപകർ പുതിയ മനോഭാവത്തിലേക്ക് എത്തിച്ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പഠനനിലവാരം വർദ്ധിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ മാനസികമായ ഉന്നമനവും വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുമെന്നും എല്ലാ കാര്യങ്ങളിലും സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 ൽ 5 ലക്ഷം കുട്ടികൾ പൊതുമേഖല സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയി.ആയിരം സ്‌കൂളുകൾ അനാദായം എന്നുപറഞ്ഞ് പൂട്ടി. അവിടെ നിന്നാണ് 9 വർഷം കൊണ്ട് 5000 കോടി രൂപ ചെലവഴിച്ച് സ്മാർട്ട് സ്‌കൂളുകൾ, സ്മാർട്ട് ക്ലാസ് റൂം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിദ്യാഭ്യാസ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ എഴുതി ചേർത്തത്.
അക്കാദമി മേഖലയുടെ ഉന്നമനം ലക്ഷ്യം വെച്ച് ഈ വർഷം സമഗ്ര ഗുണമേന്മ വർഷമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ പൂർണ്ണമായും അച്ചടിച്ച് കഴിഞ്ഞ അധ്യയന വർഷം പൂർത്തിയാകുമ്പോൾ തന്നെ സ്‌കൂളുകളിൽ എത്തിക്കാനായി എന്നത് ചരിത്രമാണ്. അറിവ് കുട്ടികളിൽ ആത്മവിശ്വാസം പകരുകയും അതുവഴി ആനന്ദം അനുഭവിക്കാൻ അവസരം ഒരുക്കുകയും ചെയ്യണം. അതാണ് പുതിയ വിദ്യാഭ്യാസ രീതി. വിവേകം, വിമർശനാത്മകത, വിവേചനബുദ്ധി, സ്‌നേഹം, കരുതൽ എന്നിവയെല്ലാം അറിവിൻറെ ഭാഗമാണ്. ഔചിത്യ ബോധത്തോടെ അറിവ് മറ്റുള്ളവർക്ക് കൂടി പകർന്ന് നൽകാൻ കഴിയുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന രണ്ടാഴ്ചക്കാലം ഇത്തരത്തിൽ കുട്ടികളുടെ അഭിരുചികൾ വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പഴയ അറിവ് പുതുക്കൽ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, ഗതാഗത നിയമങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ,വ്യക്തി ശുചിത്വം, ആരോഗ്യ ശീലം,മൊബൈൽ ഫോൺ ഉപയോഗത്തിലെ വിവേചന ബുദ്ധി,പൊതുമുതൽ സംരക്ഷണം, നിയമങ്ങളെ കുറിച്ചുള്ള അറിവ്,പരസ്പര സഹകരണം തുടങ്ങിയവയാണ് ഈ കാലയളവിൽ പകർന്നു നൽകുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ മൂന്നു കോടി പാഠപുസ്തകങ്ങൾ അച്ചടിച്ച് സ്‌കൂളുകളിൽ എത്തിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.കുട്ടികളുടെ രചനകൾക്കും പാഠപുസ്തകത്തിൽ ഇടം നൽകി. അധ്യാപകരുടെ സ്ഥലംമാറ്റം കാര്യമായ പരാതികൾ ഇല്ലാതെ ഓൺലൈനായി നടപ്പാക്കാൻ കഴിഞ്ഞതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, മത്സ്യബന്ധന, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിതയാണ് പ്രവേശനോത്സവ ഗാനമായി തെരഞ്ഞെടുത്തിരുന്നത്. കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തത്. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഭദ്ര ഹരി പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുഖ്യമന്ത്രി പ്രത്യേക ഉപഹാരം ഭദ്രയ്ക്ക് കൈമാറുകയും അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ നവാഗതരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ചു. ഇവർക്ക് മുഖ്യമന്ത്രി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എംഎൽഎമാരായ എച്ച് സലാം, ദലീമ, എം എസ് അരുൺകുമാർ, അഡ്വ. യു പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ,ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, റ്റി വി അജിത് കുമാർ, മണ്ണഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം എസ് സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം തിലകമ്മ വാസുദേവ്,ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ.എസ്.ശ്രീലത, ഡി.പി.സി. സമഗ്രശിക്ഷ കേരളം എം.എസ്.വിനോദ്, പി.ടി.എ പ്രസിഡന്റ് വി.വി.മോഹൻദാസ്,പ്രിൻസിപ്പൽ എൻ.മഞ്ജു, ഹെഡ്മിസ്ട്രസ് എം.സൈനബ,വൈസ് പ്രിൻസിപ്പൽ മേരി അഗ്നസ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
In conclusion, while steroids must be used responsibly and underneath medical supervision, they
can be a priceless software in selling tendon and ligament well being.
Steroids can play a crucial function in aiding tendon and ligament health for individuals engaged in intense bodily activities or
recovering from injuries. These buildings are vital for motion and
stability within the physique, making their well being essential for
overall well-being. When tendons and ligaments are strained or
injured, the restoration course of can be slow and challenging.
This is the place steroids are available as they
can help cut back inflammation and promote healing,
accelerating the recovery timeline. It Is typically not recommended to
take multiple authorized steroid options at the same time without consulting with a healthcare professional.
Some merchandise could work together with
one another, resulting in undesirable unwanted side effects.
The UK, Canada, Denmark, Finland, Sweden, and Norway
are just some nations with extra relaxed anabolic steroid legal guidelines.
Most individuals would discover that the worth of pharmaceutical-grade Anavar would simply not be price it, as it is significantly costlier than most different, more
broadly available steroids. Very little Oxandrolone is produced for human medical use nowadays, so there’s hardly any provide of pharma-grade merchandise.
That means it won’t be cheap if you’ll find some (and
be sure it’s reliable and genuine). Optionally, you can use DHT-blocking prescription medicines to help prevent hair loss during
Anavar use, though these can include their unwanted aspect effects, such as loss of muscle,
so communicate to your physician. Ladies who’re comfy with
larger doses of Anavar and who don’t suffer
virilization results can consider adding one other 5-10mg to the Anavar dose suggestion above.
Whereas users will expertise an increase in energy and lean muscle,
Winstrol’s capability to take away water weight from the physique is ideal for feminine customers desirous
to tone up. For male novices trying to make use of an oral steroid to chop
fats and acquire lean muscle, choices corresponding to Winstrol or Anavar are among the many greatest slicing steroids available.
Another vital issue in the decision-making process is the individual’s expertise stage.
Novice users ought to sometimes start with much
less potent compounds to acclimate their bodies
to the results of steroids.
You can take Rebirth after a cycle to increase testosterone and promote muscle mass.
It additionally works as a standalone T-booster for lean mass and drive, with
30 servings per bottle. This steroid complement is incredibly versatile and
can be stacked with another authorized steroids from Big Vitamin, although it works especially
properly when paired with arachidonic acid. This authorized steroid could be taken for 4-12 weeks and is usually stacked
with other Big Diet supplements for pre-workout power.
These actions mix to make Deca a strong lean muscle builder – even if not one
of the most potent bulking steroids out there.
Muscle gains with the slow-acting Nandrolone decanoate take
time to develop, and users shouldn’t expect notable features
within the first weeks of a cycle. A cycle size of a minimal of 12 weeks is required to get the maximum profit from this steroid.
Deca can even enhance collagen synthesis, which offers this steroid for its
well-known advantages on joints and connective tissue. Natural steroids are
designed to help enhance testosterone levels,
which may help enhance muscle progress and cut back body fat.
Whereas their effectiveness is in all probability not
as strong as anabolic steroids, they are generally thought of a protected and efficient alternative.
For some men, a variety of the side effects can be critical, and this is
all the time going to be a person response in addition to dosage-related.
Instead of conventional PCT, cruising on testosterone or doing longer-term TRT is
the best way a lot of us end up going. Can you do
a traditional Clomid, Nolva, Enclomiphene, or HCG
PCT and get well after using Deca? You can definitely attempt however don’t be surprised
in case your testosterone levels crash back down again afterward.
In the 2-week gap before PCT, hold using Arimidex
after which stay on it throughout your Clomid cycle
and an extra week afterward. Using Arimidex or Aromasin to control progesterone conversion is a good idea.
I’d use 0.5mg of Arimidex daily while running Deca
or 10 mg of Aromasin daily. As a newbie to
Deca-Durabolin, you can use it as a sole compound or stack it with one other steroid.
Though we might often want to test out a brand new steroid by
using it alone, within the case of Deca-Durabolin,
this can be counterproductive. With a short half-life, if virilization starts growing, you presumably can quit and have
that steroid exit your physique relatively rapidly.
Anavar has a strong anabolic rating, yet on the similar
time, it is not a steroid that is as efficient for bulking for men as
different steroids are. While it may possibly contribute
to bulking with high-quality weight gain6 without water retention, Anavar is most powerful for slicing and enhancing athletic efficiency.
Women who use Anavar will, nonetheless, discover that it can add spectacular lean muscle gains to the physique, and this is the
principle anabolic steroid that’s suitable for women to use for this function. The stack targets a number of muscle progress, energy, and
recovery pathways. In conclusion, authorized steroids are a protected and efficient various to anabolic steroids for these seeking
to attain their fitness goals. Products like D-Bal, HGH-X2, Winsol, Testo-Max, and CCUT present natural alternatives that gained’t endanger your short-term
or long-term well being.
Whereas you’re using the Steroid Free Bodybuilding [Centroculturalrecoleta.Org],
you won’t have symptoms of low testosterone. Nonetheless, as
soon as you stop taking Anavar, and where no other
type of exterior testosterone is being taken, you’ll be able to expertise
a sudden drop in T ranges – significantly as Anavar leaves the body quickly.
However being based on a very powerful androgen in DHT, Anavar can come
with the danger of androgenic unwanted aspect effects if you are somebody
who is already genetically predisposed to them. This means that in case
you have some male sample baldness later in life, Anavar may bring this on earlier.
Though Anavar is a very well-tolerated AAS – including by feminine customers –
it nonetheless comes with the risks of side effects, which
can affect you in one other way from the following particular person as part of your response.
Regardless of what you’re stacking Anavar with, the cycle length of this steroid should nonetheless be now not than eight
weeks. It comes with some benefits over Anavar,
but finally, your goals will be the determination maker on which to decide on.
I know stacking completely different dietary supplements
and keeping track of your muscle progress could probably be a difficult task.
Therefore, we wish to present a simple however handy stacking option for only the most
effective authorized steroids you ever want for muscle development.
I wager many individuals thought “Why would I need a complement stack?” I bet you
will find your answer after you have learn the complete article.
It’s essential to talk to your healthcare provider or a pharmacist about possible side effects
of the precise treatment you’re taking or
pondering of taking. Clenbuterol, whereas not a steroid, is usually mistakenly categorized as one because of its vital fat-burning properties.
It is actually a bronchodilator, primarily utilized in treating acute asthma by enhancing oxygen flow within the body.
Unlike exogenous testosterone, Clenbuterol does not sometimes induce notable muscle or power growth
in ladies, nor does it suppress the natural production of testosterone, thus sustaining normal libido
ranges. The false impression that Anadrol is inappropriate
for girls could stem from the bodybuilding community’s limited sensible understanding of steroid results on females.
This gap in data is partly due to steroids being much less
incessantly utilized by women, resulting in fewer shared
personal experiences throughout the health group.
Women primarily use Anavar, considering it one of many solely anabolic steroids offering
potent features and benefits whereas avoiding major masculinizing results.
This is why Anavar is such an efficient selection for a
lot of feminine bodybuilders. Anavar is an ideal
steroid for ladies who goal to gain muscle and cut back physique
fats.
However, the authors have acknowledged that their outcomes might
have been potentiated by a concomitant use of human growth hormone by their
topics. Other research have failed to show additive effects of anabolic steroid administration and
LVH in resistance-trained athletes (Palatini et al., 1996; Dickerman et al., 1998).
Aromatization refers to the conversion of steroid hormones into
completely different varieties. Testosterone and
different anabolic steroids that can be aromatized are partially metabolized into estradiol
and other estrogen agonists. Consequently, males who use high doses of AAS might
expertise elevated estrogen ranges corresponding to those observed in ladies throughout a daily menstrual cycle [5].
Elevated estrogen levels in males because of the aromatization of anabolic steroids can outcome
in breast pain and the event of gynecomastia, a situation characterised by the enlargement of breast tissue.
But as a result of some of the more visible signs, like zits or hirsutism, are often disregarded
as cosmetic, many women don’t get the support or treatment they need.
anabolic steroids injectable for sale (Francisca) refers to tissue and muscle building, whereas androgenic refers
to sex hormones – testosterone stimulates the development and maintenance of male traits.
They have been available on the market and offered over-the-counter until 2004, when the Anabolic
Steroid Control Act classified the merchandise as controlled substances with important well being risks to the population. Types embody oral 17-alpha-alkylated androgens (such as
stanozolol) or parenteral 19-nortestosterone derivatives (such as nandrolone).
“Monitor your blood sugar more typically to see if the medication is affecting your ranges,” says Boomershine.
If so, communicate to your physician or a pharmacist to see if you
have to alter your medication in any way. The U.S.
Food and Drug Administration (FDA) has approved these medication to be used in pubertal-age boys and males with situations
that cause a testosterone deficiency. Anavar also can affect
mood in girls, leading to elevated aggression, irritability, or nervousness.
That is the muse for understanding all of the different things that happened earlier on this article.
If you’re wondering why ladies expertise different unwanted effects
than males, it comes down to the science. When you see these images below, it will
clarify how the unwanted effects differ between men and women. Everybody
on prednisone should fear about this, but the people who should fear about it the very most are postmenopausal women. Ladies who have gone by
way of menopause and are taking prednisone have a much higher danger
of osteoporosis than another population. Each of those hair issues are associated to the testosterone hormone
adjustments because of prednisone.
Anavar may be protected when used under a doctor’s supervision for medical functions.
Any misuse can lead to serious unwanted aspect effects, although,
so comply with the prescribed dosage carefully.
For those who are having hassle with erectile dysfunction, the best way to keep away from this from occurring
is by both going with alternative AAS or stopping the treatment.
Nevertheless, choosing any of these two must require medical intervention to
avoid experiencing withdrawal.
Primobolan’s mild nature has greatly contributed to its widespread
use amongst girls who attempt to build lean muscle and scale back body fats.
For that purpose, you should be cautious about them should you take
a blood thinning treatment (anticoagulant) or in case you have a bleeding dysfunction,
such as hemophilia. Talk to your doctor about your health situations and the
medicines you take for them, in addition to any dietary
supplements you take. For example, in case you have painful arthritis in a
toe, you will receive an area steroid injection directly into that toe.
When possible, medical doctors choose local steroids
over systemic steroids to scale back the unwanted effects of remedy.
It is a synthetic type of testosterone [3], the male hormone liable for muscle progress
and other masculine traits. Docs sometimes prescribe oxandrolone to people who need to regain weight after a protracted sickness or surgery.
It can even assist with bone pain in individuals with osteoporosis and reduce muscle
loss in those taking other steroid drugs.
Furthermore, the simultaneous use of steroids and alcohol, as well as taking other medicines and substances that
deteriorate liver perform, can increase the danger of developing these conditions.
Moreover, a medical skilled from Wisconsin claims that even over-the-counter
anabolic steroid supplements are thought of one of many culprits
for hepatotoxicity. Related to the action of the overwhelming majority of hormonal medications, oral and injectable anabolic
steroids unwanted effects include each bodily and psychological modifications.
While many anabolic steroids unwanted aspect effects are reversible, some inflict everlasting injury.
70918248
References:
Casinos San Jose Ca – https://Elitepropertiescr.Com/Property/House-Condominium-Santa-Ana-Pozos –