തെരഞ്ഞെടുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യു ജില്ലാ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ റവന്യു ജില്ലാ ഇൻചാർജ്ജുമാരെ നിശ്ചയിച്ചതായി ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. തിരുവനന്തപുരം : കെ.സോമൻ, കൊല്ലം:വി.വി.രാജേഷ് ,പത്തനംതിട്ട :അനൂപ് ആന്റണി , ആലപ്പുഴ: എൻ.ഹരി , കോട്ടയം : അഡ്വ.ഷോൺ ജോർജ് ,ഇടുക്കി:പന്തളം പ്രതാപൻ , എറണാകുളം:അശോകൻ കുളനട ,തൃശൂർ: എം.വി. ഗോപകുമാർ, പാലക്കാട്: കെ.കെ.അനീഷ് കുമാർ, മലപ്പുറം:കെ.രഞ്ജിത് , കോഴിക്കോട്: വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ,വയനാട്: അഡ്വ. കെ.ശ്രീകാന്ത് , കണ്ണൂർ: ടി.പി.ജയചന്ദ്രൻ മാസ്റ്റർ , കാസർഗോഡ്: വി.കെ സജീവൻ എന്നിവരാണ് വിവിധ ജില്ലകളുടെ ചുമതലക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!