ആധാറില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്രം; എല്ലാം മാറുന്നു

ന്യൂഡൽഹി : ആധാറില്‍ കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം. എല്ലാം ഉടന്‍ അടിമുടി മാറും.Aadhaar verification: ആധാര്‍ കാര്‍ഡില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര…

ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം- ആന്റോ ആന്റണി എം. പി

ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ ഇന്ന് പുലർച്ചെ 6 മണിയോടെ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി…

കോട്ടയം ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ്സ്റ്റേഷന്‍…

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ല്‍​ഹി സ്വ​ദേ​ശി പി​ടി​യി​ൽ. ഡ​ല്‍​ഹി നോ​ര്‍​ത്ത് ഈ​സ്റ്റ് ജി​ല്ല​യി​ല്‍ സീ​ലം​പൂ​ര്‍ താ​ലൂ​ക്കി​ല്‍ മൊ​അ​നീ​സ് അ​ജം(42)…

ച​രി​ത്ര​വി​ല​യി​ൽ സ്വ​ർ​ണം, 70,000 ക​ട​ന്നു വീ​ണ്ടും കു​തി​പ്പ്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷം വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 760 രൂ​പ​യും ഗ്രാ​മി​ന് 95…

താ​പ​നി​ല കൂടുന്നു : അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക! കൂ​ടു​ത​ൽ പ​തി​ച്ച​ത് മൂ​ന്നാ​റി​ൽ, നാ​ലി​ട​ത്ത് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ…

കണമല അട്ടിവളവിൽ തീർത്ഥാടക ബസ് മറിഞ്ഞു ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

എരുമേലി : സ്ഥിരം അപകട മേഖലയായ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടക ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. നിരവധിപേർക്ക്…

പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മാ​യം​കു​ളം സ്വ​ദേ​ശി അ​ബ്ബാ​സ്, ഓ​ട്ടോ​യി​ൽ യാ​ത്ര…

ചൂ​ട് കൂ​ടും; 12 ജി​ല്ല​ക​ളി​ൽ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്, യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,…

ആ​ല​പ്പു​ഴയിൽ മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

ആ​ല​പ്പു​ഴ: മ​സ്ജി​ദി​ൽ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പു​ര​യി​ൽ…

error: Content is protected !!