രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിൽ

ശബരിമല: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.

post

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതി പതിനെട്ട്പടി കയറി സന്നിധാനത്തെത്തി. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ  എന്നിവരും പതിനെട്ടാം പടി ചവിട്ടി.

സന്നിധാനത്ത് രാഷ്ട്രപതിയെ  ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു. റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. അയ്യപ്പനെയും ഉപദേവതകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവരുസ്വാമി നടയും സന്ദർശിച്ചു. തിരുവിതാംകൂർ  ദേവസ്വം ബോർഡിന്റെ ഉപഹാരം മന്ത്രി വി എൻ വാസവൻ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ബോർഡ്  പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, പി ഡി സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 12.15 ന് പ്രത്യേക വാഹനത്തിൽ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി.

 നേരത്തെ ശബരിമലയിൽ അയ്യപ്പദർശനം നടത്താൻ പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. തുടർന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.

രാവിലെ 8.40ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ  ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

141 thoughts on “രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിൽ

  1. Ja, ein no deposit Bonus ist tatsächlich gratis, also ohne Ihre eigene Einzahlung. Um sicherzustellen, dass Sie ein faires und lohnendes Angebot erhalten, prüfe ich die Bedingungen und Merkmale der Promotionen genau. Bonus und Umsatzbedingungen müssen in einer bestimmten Zeit erfüllt werden. Slots meist 100 %, Tischspiele oft nur 10–20 %. Nicht alle Online Casinospiele tragen gleich viel zum Umsatz bei, Tischspiele zählen meist nur mit 10–20 %.
    Ja, eine empfehlenswerte Alternative ist das Playamo Casino, das 25 Freispiele ohne Einzahlung bietet. Weitere Daten sind abhängig von der Einzahlung erforderlich oder wenn Sie den 15 € No Deposit Bonus erhalten möchten. Entdecken Sie spannende Slots und Tischspiele wie Blackjack und Roulette, sowohl in klassischer Form als auch im Live-Casino. Um den Bonus zu erhalten, registrieren Sie sich einfach und bestätigen Ihre E-Mail-Adresse.

    References:
    https://online-spielhallen.de/dolly-casino-aktionscode-dein-weg-zu-tollen-boni-angeboten/

  2. Die Live-Spiele stammen von Top-Entwicklern wie Evolution, Ezugi und Pragmatic Live und bieten ein authentisches Casinoerlebnis in Echtzeit. Zwar fehlt eine native App, doch die Webversion bietet vollen Funktionsumfang und verhindert Kompatibilitätsprobleme – eine praktische Lösung für mobiles Spielen. Diese Vielfalt ermöglicht Spielern aus unterschiedlichsten Regionen einen einfachen, sicheren Zahlungsprozess. Kinbet bietet eine umfassende Spielbibliothek mit Titeln von über 100 namhaften Softwareanbietern. Die Teilnahme am VIP-Programm eröffnet Ihnen noch mehr Möglichkeiten, ermöglicht Ihnen die Teilnahme an speziellen Turnieren und Sie erhalten regelmäßig persönliche Geschenke.
    Zielen Sie in Ihren ersten 30 Tagen auf Silber, um VIP bei KinBetCasino zu werden und besondere Belohnungen dafür zu erhalten, dass Sie ein treuer Spieler sind. Um neue Inhalte und Fehlerbehebungen zu erhalten, aktualisieren Sie die App, wenn eine neue Version herauskommt. Zum Startbildschirm hinzufügen, um die kleine Web-App zu erhalten. Wenn Sie die Web-App zu Ihrem Startbildschirm hinzufügen, erhalten Sie das gleiche reibungslose Erlebnis, als würden Sie den Browser verwenden. Nutzen Sie unsere Website, um unsere App für Android zu erhalten, und den App Store, um sie für iOS zu erhalten. Slot machines usually count for 100% ein, Tischspiele zählen möglicherweise weniger und bei manchen Spielen kann überhaupt nicht gewettet werden.

    References:
    https://online-spielhallen.de/umfassender-ratgeber-zu-princess-casino-freispielen-alles-was-sie-wissen-mussen/

  3. Only to make inexperienced online gamblers a bit more aware of the process of participating in casino online Australia, it is necessary to point out some of the most significant parts of the activity. Australian casinos online in a number of casino services could see huge success in a smaller term in comparison to the thing that they produced in many years in offline casino. Welcome to Australianvu.com, your ultimate destination for exceptional online casino action! New to online gambling and don’t know how to get started?
    You have to double-check whether each particular website accepts online casino AUD. However, when the question of “what is the best Australian online casino? Online gambling sites have swept the Australian market, but just as they have brought some exciting offers, they also come with some drawbacks.

    References:
    https://blackcoin.co/amazing-facts-about-online-casino-poker-games-you-should-know/

  4. Every player can play free https://blackcoin.co/sp77-casino-in-australia-real-money-pokies-adventure/ in a demo mode on our website. When one lucky player gets to hit the jackpot, they get a massive win. Game providers are always working on releasing new, exciting variations of the original poker games. Since there are so many of them and they all have unique styles, the fun never really stops when playing pokies. We advise you to read the terms and conditions of each casino before using it. Australians are known for their love of pokies and table games.
    PayPal is rightfully considered a pioneer in online payments. Receive top-notch promotions on the best condition, gather bonuses to boost your real cash balance today. The most active Aussie gamblers have long been wondering what happened to PayPal casinos in Australia.

  5. Monitor, access, and support your IT fleet regardless of the destination. Selecting a region changes the language and/or content on teamviewer.com TeamViewer prioritizes security and uses full encryption to protect your connections.
    Small businesses thrive with TeamViewer’s secure remote desktop client that transforms day-to-day operations. “Handling requests remotely reduces time until recovery, since it eliminates staff travel times. At the same time, our customers feel much better served and supported with the fast support. This has convinced our service team just as quickly and sustainably as the users.”
    Our intuitive remote access interface ensures you can start remote sessions quickly, without the technical headaches. That’s why TeamViewer uses AES-256 encryption and two-factor authentication to protect your remote sessions on computers and mobile devices. One-click connection, no tech skills needed, with industry-leading encryption on all devices. “TeamViewer has become an integral asset to our customer support team, enabling us to maximize efficiencies, keep up with customer demands, and strengthen both customer and employee satisfaction.” “It’s cost efficient because you don’t have to travel back and forth, it’s time-saving because you have immediate access to the display, and it’s high performance because you can change everything.” TeamViewer leaves the competition behind covering the highest combined total of 127 manufacturers for mobile devices, operating systems, and embedded devices on the market today.

    References:
    https://blackcoin.co/ufo9-casino-your-place-to-play-your-way/

  6. Es wird mit einer Mindesteinzahlung von 30€ freigeschaltet, und jeder Spin ist mit einem garantierten Gewinn verbunden. Playfina Casino beeindruckt mit einem exklusiven und stilvollen Design, das ein reibungsloses Benutzererlebnis bietet und eine gewisse „sexy“ Eleganz ausstrahlt, die wir besonders schätzen. Dama N.V. Casinos bieten klare AGBs, in denen Bonusbedingungen, Auszahlungsrichtlinien und Maßnahmen für verantwortungsbewusstes Spielen detailliert aufgeführt sind. Ist das durchgehend positive Feedback von Spielernauf verschiedenen Bewertungsplattformen und in Foren. Ist ein in Curaçao registrierter Betreiber von Online Casinos, der ein umfangreiches Netzwerk von Glücksspielplattformen verwaltet. 200% bis zu 100€ + 500 Freispiele 100% bis zu 500€ + 200 Freispiele
    So kann man direkt wieder anfangen zu spielen und hat die Chance, einen Teil seiner Verluste wieder auszugleichen. Man kann sich durch eine Einzahlung eine große Menge an Freispielen für bestimmte Slots sichern. Im NVCasino gibt es eine große Bandbreite an unterschiedlichen Casinospielen in ganz verschiedenen Kategorien.

    References:
    https://s3.amazonaws.com/onlinegamblingcasino/casino%20alex.html

  7. Услуги по настройке https://sysadmin.guru и администрированию серверов и компьютеров. Установка систем, настройка сетей, обслуживание серверной инфраструктуры, защита данных и техническая поддержка. Помогаем обеспечить стабильную работу IT-систем.

  8. Accurate weather forecast weather Kotor for today, tomorrow, and next week. Temperature, precipitation, wind, and humidity are all included. Follow the weather in Kotor and get up-to-date weather data online.

  9. Если вам нравится “жёсткий” стиль, высокая волатильность и слоты, где решают механики и бонусные режимы, то Nolimit City – это провайдер, за которым стоит следить. В нашем Telegram мы собираем всё по NLC в одном месте: подборки самых хайповых тайтлов, разборы фич (xNudge/xWays и прочие фирменные механики), что лучше пробовать под спокойную игру, а что – чисто “на разнос”. Плюс регулярно публикуем новинки и заметки, чтобы вы не пропускали свежие релизы (у них они выходят стабильно).

  10. Чтобы не выбирать наугад и не тратить время на “красивые витрины”, проще ориентироваться на рейтинг онлайн казино, где всё разложено по полочкам. В Telegram мы собираем подборки по разным запросам: где условия честнее, какие бонусы реально отыгрываются, где поддержка отвечает быстро, и на что обратить внимание до регистрации и депозита. Формат простой и “человечный”: короткие выводы, важные нюансы и обновления, когда что-то меняется — чтобы вы могли быстро понять, стоит ли заходить на площадку.

  11. Качественное SEO https://outreachseo.ru продвижение сайта для бизнеса. Наши специалисты предлагают эффективные решения для роста позиций в поисковых системах. Подробнее об услугах и стратегиях можно узнать на сайте

  12. Любишь азарт? пинап зеркало предлагает разнообразные игровые автоматы, настольные игры и интересные бонусные программы. Платформа создана для комфортной игры и предлагает широкий выбор развлечений.

  13. Старый паркет? стоимость шлифовки паркета профессиональное восстановление деревянного пола без пыли и лишних затрат. Удаляем царапины, потемнения и старое покрытие, возвращаем гладкость и естественный цвет. Используем современное оборудование, выполняем циклевку, шлифовку и лакировку паркета под ключ с гарантией качества и точным соблюдением сроков.

  14. Нужны заклепки? заклепки нержавеющие вытяжные 4 прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

  15. Лучшее путешествие Джиппинг Ялта горы, каньоны и побережье. Увлекательные маршруты, опытные гиды и яркие впечатления от путешествий по Крыму.

  16. Do you trade cryptocurrencies? learn more about bitkelttrade automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  17. Do you trade cryptocurrencies? bitkelt trade automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  18. Хочешь оригинальную подушку? https://dakimakura-print.ru комфорт и уют для сна. Длинная форма, мягкий наполнитель и стильные принты. Отлично подходит для отдыха и расслабления.

  19. Нужна премиум мебель? мебель на заказ премиум изготовление на заказ. Натуральные материалы, эксклюзивный дизайн и долговечность. Решения для дома и бизнеса с высоким уровнем качества.

  20. Цикл HADI (Hypothesis — Action — Data — Insight) представляет собой как организовать HADI цикл в Facebook Ads без потерь бюджета проверенную схему для ускорения обучения кампании при минимальных затратах. Большинство арбитражников тратят бюджет на интуицию, теряя контроль над логикой развития кампании и не имея базы для принятия решений. Структурированный HADI позволяет чётко формулировать предположения перед запуском, назначать минимальный бюджет на проверку гипотезы, собирать данные в установленный период и извлекать выводы для следующей итерации. Для команд, работающих с высокими CPC в Facebook и Instagram, эта система критична для сохранения маржинальности при росте объёмов. Правильная организация HADI цикла сокращает цену эксперимента в два раза и ускоряет выход на прибыльный масштаб.

  21. Navigating Twitch’s advertising landscape requires moving beyond standard digital media assumptions and recognizing the platform’s unique viewer psychology. https://npprteam.shop/en/articles/twitch/ads-on-twitch-through-the-eyes-of-a-brand-which-formats-work-and-why-dont-viewers-hate-them/ bridges the gap between brand objectives and streamer-audience ecosystems by examining real viewer sentiment data and format performance metrics across verticals. The material explores why transparency in sponsorship disclosure actually strengthens viewer trust, how format length impacts completion rates, and which creative angles generate positive brand lift rather than passive tolerance. Practitioners managing multi-platform ad spend will discover how Twitch placements fit into broader marketing funnels and where the platform delivers outsized value compared to YouTube or traditional social channels. Access this resource to refine your Twitch strategy with evidence-backed recommendations rather than industry assumptions.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!