യൂ എ ഇ യിൽ അന്തരിച്ച കാരിത്തോട് തോപ്പിൽ എബ്രഹാം റ്റി കെ (ബിനോയി -44 ) യുടെ സംസ്കാരം നാളെ

എരുമേലി :യൂ എ ഇ യിൽ അന്തരിച്ച കാരിത്തോട് തോപ്പിൽ എബ്രഹാം റ്റി കെ (ബിനോയി -44 ) യുടെ സംസ്കാരം നാളെ മാർച്ച് 27 വ്യാഴാഴ്ച നടക്കും .ഉച്ചക്ക് രണ്ടുമണിക്ക് സംസ്കാര ശുശ്രൂഷ ഭവനത്തിൽ ആരംഭിച്ച് കനകപ്പലം ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!