ചെമ്പേരി : വത്സമ്മ ജോസ് ചാലിൽ (73 വയസ് ) പാറയിൽ കുടുംബാഗം(വെമ്പുവ) നിര്യാതയായി. പരേതനായ ചെമ്പേരി നിർമല ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ ചാലിൽ ജോസ് ആണ് ഭർത്താവ്. മൃതസംസ്കാരം 14/ 3/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചെമ്പേരി ലൂർദ് മാതാ ബസലിക്ക ചർച്ചിൽ കുടുംബ കല്ലറയിൽ
മക്കൾ: ജോമി ജോസ് അസോസിയേറ്റ് പ്രൊഫസർ വിമൽജ്യോതി എൻജിനീയറിങ് കോളേജ് ചെമ്പേരി, ഫാ.ജോബിഷ് ചാലിൽ സി.എം.ഐ ഹൈദ്രാബാദ് പ്രൊവിൻസ്,
ജോയൽ ജോസ് സോഫ്റ്റ്‌വെയർ എൻജിനീയർ ഓസ്ട്രേലിയ.
മരുമക്കൾ: രമ്യ ജോർജ് ആലക്കോട് ചെരിപ്പുറത്ത് കുടുംബാഗം (ടീച്ചർ സെൻ്റ് അഗസ്റ്റിൻ ഹൈസ്കൂൾ,നെല്ലിക്കുറ്റി), ടീനു തോമസ് ചെമ്പേരി ചൊറുക്കാവിൽ കുടുംബാഗം (സോഫ്റ്റ്‌വെയർ എൻജിനീയർ ഓസ്ട്രേലിയ).
സഹോദരങ്ങൾ:- ചിന്നമ്മ പൊഷ്ണാവള്ളി (നിലമ്പൂർ), അന്നക്കുട്ടി ഇരുവ്വേലികുന്നേൽ(പാലാ), സി. ആൻസില്ല SMMI(സേലം), അപ്പച്ചോയി(വെമ്പുവ) , സൈമൺ (വണ്ണായിക്കടവ്),ഗ്രേസി തെക്കേടത്ത് (കല്ലുവയൽ), പരേതനായ ജോസഫ്(വെമ്പുവ)