എരുമേലി കോച്ചേരിൽ ജാനമ്മ (86) അന്തരിച്ചു

എരുമേലി:കോച്ചേരിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ജാനമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് മറ്റന്നൂർക്കര എൻഎസ്എസ് ശ്മശാനത്തിൽ. മക്കൾ: വിജയകുമാർ, ജയൻ, രാധാമണി, വിജയമ്മ, പരേതനായ ധന്യൻ. മരുമകൾ: സിന്ദു, രാധാകൃഷ്ണൻ, മോഹനൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!