ബ്ലൂ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ചും പ​ണം കൈ​മാ​റാം; ഓ​ഫ് ലൈ​ൻ പേ​യ്മെ​ന്‍റു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ യു​പി​ഐ

കൊ​ല്ലം: പ​ണ​ര​ഹി​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ പു​തി​യ പ​രി​ഷ്കാ​ര​ത്തി​ന് യു​പി​ഐ ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി. ഇ​തി​ൽ വി​പു​ല​മാ​യ സ​വി​ശേ​ഷ​ത​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഡി​ജി​റ്റ​ൽ പേ​യ്മെ​ൻ്റു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണ് ക​ണ​ക്ട​ടി​വി​റ്റി. ഇ​ൻ്റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി​യി​ൽ ത​ട​സ​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ ഞൊ​ടി​യി​ട​യി​ലു​ള്ള ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക കൈ​മാ​റ്റം അ​സാ​ധ്യ​മാ​കു​ന്നു.

ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ നി​യ​ർ ഫീ​ൽ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ( എ​ൻ​എ​ഫ്സി) അ​ല്ലെ​ങ്കി​ൽ ബ്ലൂ​ടൂ​ത്ത് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​ഫ് ലൈ​ൻ പേ​യ്മെ​ൻ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് യു​പി​ഐ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

ഇ​ൻ്റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ ഇ​ല്ലാ​തെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൻ്റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. ഇ​ത് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഡി​ജി​റ്റ​ൽ പേ​യ്മെ​ൻ്റു​ക​ൾ അ​തി​വേ​ഗം ആ​ക്സ​സ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കും എ​ന്നാ​ണ് യു​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ.

ഇ​തു​കൂ​ടാ​തെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ആ​ഗോ​ള ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കാ​നും യു​പി​ഐ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ യു​എ​ഇ, സിം​ഗ​പ്പൂ​ർ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ യു​പി​ഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പേ​യ്മെ​ൻ്റു​ക​ൾ സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ൽ വ്യാ​പാ​രി പേ​യ്മെ​ൻ്റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തും.

ഇ​ത് വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ക​റ​ൻ​സി പ​രി​വ​ർ​ത്ത​ന ത​ട​സ​ങ്ങ​ൾ ഇ​ല്ലാ​തെ യു​പി​ഐ വ​ഴി നേ​രി​ട്ട് പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ പ്രാ​പ്ത​മാ​ക്കും. ഇ​ത് ഇ​ന്ത്യ​യു​ടെ ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ശ​ക്ത​മാ​ക്കു​ക മാ​ത്ര​മ​ല്ല വി​പ്ല​വാ​ത്മ​ക മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നു​മാ​ണ് യു​പി​ഐ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഇ​ത് കൂ​ടാ​തെ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും പ്രീ ​അ​പ്രൂ​വ്ഡ് ക്രെ​ഡി​റ്റ് ലൈ​നു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും യു​പി​ഐ ല​ക്ഷ്യം വ​യ്ക്കു​ന്നു. ഇ​തി​ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് സാ​ധ്യ​മാ​യാ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഹ്ര​സ്വ​കാ​ല വാ​യ്പ​ക​ൾ​ക്ക് അ​ട​ക്കം യു ​പി​ഐ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ചേ​ക്കും. നി​ല​വി​ൽ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ​ക് പ​ര​മ്പ​രാ​ഗ​ത ബാ​ങ്കിം​ഗ് ചാ​ന​ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും ക​ഴി​യും.

വ​ർ​ധി​ച്ച് വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ്റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത സെ​ക്യൂ​രി​റ്റി അ​പ്ഗ്രേ​ഡു​ക​ളും യു​പി​ഐ ഉ​ൾ​പ്പെ​ടു​ത്തും. നി​ല​വി​ൽ വ്യ​ക്തി​ക​ൾ​ക്കു​ള്ള യു​പി​ഐ ഇ​ട​പാ​ട് പ്ര​തി​ദി​ന പ​രി​ധി ഒ​രു ല​ക്ഷം രൂ​പ​യാ​ണ്.

റി​യ​ൽ എ​സ്റ്റേ​റ്റ്, സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് നി​ക്ഷേ​പം, ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള ബി​സി​ന​സ് പേ​യ്മെ​ൻ്റു​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​വ​ർ​ക്കാ​യി ഇ​ട​പാ​ട് പ​രി​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തും യു​പി​ഐ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

83 thoughts on “ബ്ലൂ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ചും പ​ണം കൈ​മാ​റാം; ഓ​ഫ് ലൈ​ൻ പേ​യ്മെ​ന്‍റു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ യു​പി​ഐ

  1. I’m really inspired along with your writing abilities and also with the format in your blog. Is that this a paid subject matter or did you modify it your self? Either way stay up the nice high quality writing, it is uncommon to see a nice weblog like this one nowadays!

  2. Пинко Казино предлагает широкий выбор онлайн-игр и азартных развлечений.
    [url=https://7v4.casino/]Casino Pinco[/url]
    Все транзакции защищены современными технологиями.

  3. Регистрация занимает всего пару минут [url=https://moabom.com/free/97]https://moabom.com/free/97[/url]

  4. I usually pay attention to [url=https://dragonia-casino-24.fr]https://dragonia-casino-24.fr/[/url] when checking themed slots, free spins offers, and overall game selection.

  5. Interested in UFC? UFC white house unique mixed martial arts tournament will take place on June 14, 2026, in Washington, D.C., on the South Lawn of the White House. It will be the first professional sporting event in history to be held directly on the grounds of the U.S. presidential residence.

  6. Нужен финаносвый план? https://financedirector.by/investicionnyj-biznes-plan-struktura-i-primer-dlja-investorov/ подробное объяснение структуры документа, его роли в привлечении инвесторов, получении кредита и запуске бизнеса. Узнайте, какие разделы включает бизнес-план, какие расчеты нужны и как он помогает оценить прибыльность проекта.

  7. Быстрая профессиональная установка видеонаблюдения для квартир, домов, офисов и коммерческих объектов. Проектирование, монтаж и настройка систем безопасности, удалённый доступ, запись видео и контроль в реальном времени. Надёжные решения для защиты имущества и контроля территории.

  8. Steam Desktop Authenticator https://steamdesktopauthenticator.net is a popular solution for Steam users who need access to Steam Guard features on their computer. It conveniently verifies actions, protects your account, and manages authentication in a single app.

  9. Do you love excitement? https://jerseysbeststore.com offers premium pre-match and live sports betting, as well as a legal online casino. Try your luck on modern slots, table games, or with live dealers. We guarantee complete data security, fair results, and 24/7 player support.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!