ഇന്‍ഫാം അരുണാചല്‍ പ്രദേശിലും പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചല്‍ സംഘത്തിനെ തലപ്പാവണിയിച്ചു ദേശീയ…

എരുമേലി ചന്ദനക്കുട ആഘോഷം ജനുവരി 10 ന് ,സുവനീർ പ്രകാശനം നടന്നു

എരുമേലി :മതസൗഹാർദത്തിന്റെ മാറ്റൊലി  വാനോളം ഉയർത്തി എരുമേലിയിൽ    ജനുവരി 10 ന്   ചന്ദനക്കുട ആഘോഷം. ജനുവരി 11 നു  നടക്കുന്ന…

ക്ഷയരോഗമുക്ത ഭാരതം: നൂറുദിനകർമപരിപാടിക്ക് ബുധനാഴ്ച തുടക്കമാകും

കോട്ടയം: ക്ഷയരോഗ പകർച്ചയും മരണവും തടയുന്നതു ലക്ഷ്യമിട്ട് രാജ്യം മുഴുവൻ നടപ്പാക്കുന്ന ക്ഷയരോഗ മുക്ത് ഭാരത് 100 ദിനകർമപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം…

വികസിതഭാരതത്തിന് യുവജനങ്ങളുടെ പങ്ക് അനിവാര്യം : ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് -കേരളത്തിൽ നിന്നുള്ള 39 അംഗ സംഘം യാത്ര തിരിച്ചു തിരുവനന്തപുരം : 2025 ജനുവരി 7…

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളിനും വൈസ് പ്രിൻസിപ്പാളിനും സസ്പെൻഷൻ

പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ…

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്;ഫലം എട്ടിന്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ…

വ​യ​നാ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ടു​വ​യി​റ​ങ്ങി

സു​ൽ​ത്താ​ൻ ബ​ത്തേ​രി : പു​ൽ​പ്പ​ള്ളി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ ആ​ടി​നെ ക​ടി​ച്ച് കൊ​ന്നു. പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. നാ​രാ​ത്ത​റ…

വി.സി. നിയമനം, അധികാരം ചാന്‍സലര്‍ക്ക്:യു.ജി.സി.

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കി. വൈസ്…

ആട് ജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം : ബ്ലെസി ചിത്രം ആട് ജീവിതം 97 മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍…

കായികമേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതി വരുന്നു

തിരുവനന്തപുരം: കായികസമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്‌പോര്‍ട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടര്‍ഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി പ്രവര്‍ത്തനമാനദണ്ഡം…

error: Content is protected !!