എ​രു​മേ​ലി​യി​ൽ അ​വി​ശ്വാ​സം പാ​സാ​യി; വൈ​സ് പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്

എ​രു​മേ​ലി: പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ ഇ​ല​വു​ങ്ക​ലി​നെ​തി​രെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​അ​വി​ശ്വാ​സ പ്ര​മേ​യ അ​വ​ത​ര​ണ​ത്തി​നാ​യി ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ത്തു പേ​രും സ്വ​ത​ന്ത്ര അം​ഗം ബി​നോ​യ്‌ ഇ​ല​വു​ങ്ക​ലും ഉ​ൾ​പ്പെടെ 11 പേ​ർ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്ന​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കി ക​ഴി​ഞ്ഞ​യി​ടെ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​യ​തി​ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട സു​ബി സ​ണ്ണി ഉ​ൾ​പ്പെ​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ 12 പേ​ർ പ​ങ്കെ​ടു​ത്തു.

23 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ 11 പേ​ർ വി​ട്ടു​നി​ൽ​ക്കു​ക​യും അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് 12 പേ​ർ ഹാ​ജ​രാ​വു​ക​യും ചെ​യ്ത​തോ​ടെ ഭൂ​രി​പ​ക്ഷം ഉ​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​താ​യി വ​ര​ണാ​ധി​കാ​രി കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഷ​മീ​ർ വി. ​മു​ഹ​മ്മ​ദ്‌ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​സ്. ഫൈ​സ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ. ഇ​നി വൈ​സ് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കോ​ട​തി​യെ സ​മീ​പി​ക്കും

കോ​ൺ​ഗ്ര​സ്‌ അം​ഗ​മാ​യി​രി​ക്കോ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ചു കൂ​റ് മാ​റ്റം ന​ട​ത്തി​യ സു​ബി സ​ണ്ണി (മ​റി​യാ​മ്മ) യെ ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ഒ​രു​ങ്ങു​ന്നു.

നി​ല​വി​ൽ സു​ബി സ​ണ്ണി​ക്കെ​തി​രേ കൂ​റു​മാ​റ്റ​ത്തി​ന് അ​യോ​ഗ്യ​താ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​ർ​ജി​യി​ൽ ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ല. ഈ ​ഹ​ർ​ജി തീ​ർ​പ്പാ​കു​ന്ന​തുവ​രെ വോ​ട്ട​വ​കാ​ശം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ്‌ പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ​റ​ഞ്ഞു.

94 thoughts on “എ​രു​മേ​ലി​യി​ൽ അ​വി​ശ്വാ​സം പാ​സാ​യി; വൈ​സ് പ്ര​സി​ഡ​ന്‍റ് പു​റ​ത്ത്

  1. В каталоге представлены проверенные провайдеры и актуальные игровые новинки.
    [url=https://7v4.casino/]Casino Pinco[/url]
    Играть на платформе удобно и безопасно.

  2. Ce que j’ai remarque sur [url=https://staxino-casino-888.fr/]casino staxino[/url] c’est surtout la presentation des slots et des categories. J’aime bien quand on comprend vite ou cliquer. Une navigation fluide change vraiment l’experience. C’est un detail mais ca compte beaucoup.

  3. [url=https://staxino-casino-101.fr]staxino casino[/url] m’interesse pour la presentation des jeux. Je prefere quand tout est facile a trouver.

  4. Volvo в Україні https://telegra.ph/Kupit-spectehniku-Volvo-03-30 екскаватори, фронтальні навантажувачі та дорожні машини. Надійність, ефективність і сучасні рішення для будівництва. Продаж, підбір і обслуговування техніки для бізнесу.

  5. Нужны заклепки? заклепки стальные вытяжные прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

  6. Do you trade cryptocurrencies? bitkelt trade platform automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  7. Хочешь оригинальную подушку? https://dakimakura-print.ru комфорт и уют для сна. Длинная форма, мягкий наполнитель и стильные принты. Отлично подходит для отдыха и расслабления.

  8. Нужна мебель? https://mebel-dub-zakaz.ru эксклюзивные изделия из натурального дерева. Индивидуальный дизайн, качественные материалы и точное изготовление. Решения для дома и бизнеса.

  9. Нужна премиум мебель? премиум мебель изготовление на заказ. Натуральные материалы, эксклюзивный дизайн и долговечность. Решения для дома и бизнеса с высоким уровнем качества.

  10. Understanding how to prevent classified ad fraud in ecommerce is essential for sellers and platform operators facing an increasingly sophisticated threat landscape. Classifieds platforms have become prime targets for fraudsters who exploit the direct-to-consumer nature of these marketplaces by deploying goods substitution schemes, fabricating courier documentation, and leveraging triangulation tactics to obscure their identity and intent. The article dissects four major attack vectors: physical product swaps where inferior items replace ordered goods, counterfeit receipt generation to simulate legitimate transactions, fake courier involvement to create false proof of delivery, and complex triangle schemes that distribute fraudulent transactions across multiple accounts and jurisdictions.

  11. Комплексный подход к ремаркетингу в Google Ads становится всё более критичным в условиях растущей конкуренции и изменения алгоритмов платформы. https://npprteam.shop/articles/google/11115-remarketing-google-ads-nastroyka-i-strategiya-auditoriy/ охватывает не только техническую часть создания кампаний, но и аналитику, тестирование и оптимизацию на основе реальных данных. В материале разбираются типичные ошибки, которые допускают начинающие медиабайеры при работе с ремаркетингом, и приводятся примеры успешных кейсов из практики профессионалов индустрии. Статья содержит рекомендации по выбору бидов, типов объявлений и расписания показов для максимизации прибыльности кампаний возврата трафика. Использование этого руководства позволит вам структурировать весь процесс ремаркетинга, избежать дорогостоящих ошибок и значительно улучшить показатели эффективности ваших рекламных инвестиций.

  12. Нужна стальная лента? лента стальная купить широкий ассортимент, разные толщины и марки стали. Выгодные цены, быстрая отгрузка и поставки для производства и строительства

  13. После просмотра матчей открыл обсуждение live-ставок https://yrodu.ru/84446-budushhee-v-arende-zachem-chelsi-otpravlyaet-satpaeva-v-strasbur.html по теме футбола Казахстана, материал оказался полезным.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!