News

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്

ഒസ്ലോ : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. ‘വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍…

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് നടത്തും

ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങും.കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്.…

നിഖില വിമലിൻ്റെ ‘പെണ്ണ് കേസ് ‘; ടീസർ പുറത്ത്

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാൻ,രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ്…

നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം : മലയാളത്തിന്റെ കൾട്ട് സിനിമയായ തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മോചനം ,…

സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കും; നിര്‍ണായക ശസ്ത്രക്രിയ

തിരുവനന്തപുരം : ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യക്ക് നിര്‍ണായക ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടക്കുക. മൈനര്‍…

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ എ​ഐ നി​ർ​മി​ത വി​ഡി​യോ​ക​ൾ പാടില്ല;തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി : രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ഐ നി​ർ​മി​ത വി​ഡി​യോ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്…

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി കേ​സ്;ആറാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഹൈകോടതി ഉത്തരവ്, ഡി.ജി.പിയെ കക്ഷി ചേർത്തു

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ത്തു.…

ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റ്: വി​ൻ​ഡീ​സി​നെ​തി​രേ ടോ​സ് ജ​യി​ച്ച് ഇ​ന്ത്യ

ന്യൂഡ​ൽ​ഹി : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ഡ​ൽ​ഹി അ​രു​ൺ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ…

മു​ന​മ്പം ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന് തുടരാം;ഹൈ​ക്കോ​ട​തി

കൊ​ച്ചി : മു​ന​മ്പം ഭൂ​മി വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം. സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച മു​ന​മ്പം ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.…

ക​ണ്ണൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊട്ടിത്തെറിച്ചു;നാ​ലു പേ​ർ​ക്കു പൊ​ള്ള​ൽ, ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​രം

കണ്ണൂർ : പു​തി​യ​ങ്ങാ​ടി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു നാ​ലു​പേ​ർ​ക്ക്…

error: Content is protected !!