സീതത്തോട് :സീതത്തോടുകാർക്ക് ഇനി സിനിമകാണാൻ കാടിറങ്ങേണ്ട. സിനിമാ തിയേറ്ററില്ലെന്ന നാട്ടുകാരുടെ പരാതിക്ക് പഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടു.പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സില്‍ അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്റർ ഒരുക്കി. പേര് ഗാലക്സി സിനിമാസ്. 28ന് മന്ത്രി എം.ബി.രാജേഷും നടി ഭാവനയും ചേർന്ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സിനിമാതിയേറ്റർ ആരംഭിക്കുന്നത് സംസ്ഥാനത്ത് ആദ്യം.മികച്ച ശബ്ദ, ദൃശ്യാനുഭവം പകരുന്ന 4K ലേസർ പ്രൊജക്ടറാണ് പ്രധാന ആകർഷണം. ഈ സംവിധാനമുള്ള സംസ്ഥാനത്തെ ഏഴാമത്തെ തിയേറ്ററാണിത്. 143 പുഷ്ബാക്ക് സീറ്റുകള്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. ആറുകോടി രൂപ ചെലവിലാണ് നിർമ്മാണം. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലാണ് നാല് നിലകളിലായി നിർമ്മിച്ച പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ്. ആധുനിക ഭക്ഷണശാല, ഗസ്റ്റ് റൂം, ഷോപ്പിംഗ് മാള്‍, മത്സ്യസ്റ്റാള്‍, കടമുറികള്‍ തുടങ്ങിയവയും കോംപ്ളക്സിലുണ്ടാകും.തിയേറ്ററില്ലാതെ 20 വർഷംസീതത്തോട്ടില്‍ തിയേറ്റർ ഇല്ലാതായിട്ട് 20 വർഷമായി. ഷീറ്റുകൊണ്ട് നിർമ്മിച്ച പ്രിയാതിയേറ്ററായിരുന്നു അതുവരെ. ദൂര സ്ഥലങ്ങളില്‍ പോയാണ് നാട്ടുകാർ സിനിമ കണ്ടിരുന്നത്. കോന്നി ആനത്താവളം, ഗവി, പെരുന്തനരുവി തുടങ്ങിയിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സീതത്തോട്ടില്‍ താമസിക്കാൻ ഹോം സ്റ്റേകള്‍ അനുവദിക്കാനും വ്യൂ പോയിന്റുകളും പാർക്കുകളും ഒരുക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്. പഞ്ചായത്തിന്റെ പ്ളാൻ ഫണ്ടില്‍ നിന്നാണ് തിയേറ്റർ നിർമ്മാണത്തിന് തുക അനുവദിച്ചത്. കെ.യു.ജനീഷ് കുമാർ എം.എല്‍.എയുടെ വികസന ഫണ്ടും വിനിയോഗിച്ചു. ഷോപ്പിംഗ് കോംപ്ളക്സ് കം തിയേറ്റർ നിർമ്മാണത്തിന് 16.93 കോടിയാണ് ആകെച്ചെലവ്. സിനിമ തിയേറ്ററും ഷോപ്പിംഗ് കോപ്ളക്സും പൂർണ തോതില്‍ പ്രവർത്തനക്ഷമമാകുന്നതോടെ നൂറിലേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും.

Link Đá Gà không bị chặn tại Việt Nam hiểu rằng tốc độ giao dịch chính là yếu tố then chốt. Vì vậy, mọi giao dịch nạp/rút tiền đều được xử lý tự động trong vòng chưa đầy 3 phút – kể cả vào dịp lễ Tết hay khung giờ cao điểm. TONY02-27
References:
Santa fe casino
References:
https://vasylivanovich.com.ua/blog/pravyla-doglyadu-za-kimnatnymy-roslynamy
References:
Maryland live casino poker
References:
https://acialis.buzz/pg-slots-foreign-website/
В каталоге представлены проверенные провайдеры и актуальные игровые новинки.
[url=https://7v4.casino/]Casino Pinco[/url]
Сайт адаптирован для мобильных устройств и ПК.
References:
Female steroids side effects
References:
https://marshallcountyalabamademocraticparty.com/author/routeryoke49/
References:
Decca steroids for sale
References:
http://tropicana.maxlv.ru/user/knightgarlic53/
References:
Steroids articles
References:
https://etuitionking.net/forums/users/quiltink78/
References:
Best steroids to buy
References:
http://volleypedia.org/index.php?qa=user&qa_1=canceradult8
References:
Pills to build muscle fast
References:
https://md.swk-web.com/s/-f074pdrH
References:
How does anabolic steroids affect the body
References:
https://affiliateincome.top/mypayingsites/member.php?action=viewpro&member=ConnieM17
References:
Online Casino Echtgeld Freispiele
References:
https://graph.org/8-Echtgeld-Casinos-im-Test-2026-Sicher-einzahlen–gewinnen-04-13
which steroid is best for muscle gain
References:
https://diego-maradona.com.az/
References:
Microgaming Echtgeld Casino
References:
https://dokuwiki.stream/wiki/Online_Casino_Testsieger_2025_Stiftung_Warentest
References:
Echtgeld Casino Freispiele ohne Einzahlung
References:
http://ezproxy.cityu.edu.hk/login?url=https://de.trustpilot.com/review/owowear.de
References:
Testosterone store
References:
https://menwiki.men/wiki/Online_Testosterone_Prescriptions_A_Guide
References:
Clenbuterol Dosierung kaufen
References:
https://lovewiki.faith/wiki/Kaufen_Sie_Clenbuterol_sicher_online
References:
Online games casino
References:
https://notes.bmcs.one/s/bnpijlZiMB
References:
River palms casino laughlin
References:
https://sub.elfejewelry.com:443/index.php?dickersonewing344001
References:
Echtgeld Casino Spiele kostenlos
References:
https://md.un-hack-bar.de/s/JZ9Nf1Z8Pw
References:
Testosteron Ersatztherapie
References:
http://techou.jp/index.php?tonshow91