News

എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് ഭരണ സമിതി പ്രസിഡന്റായി നാസർ പനച്ചിയെയും ,സെക്രട്ടറിയായി  മിഥുലാജ് പുത്തൻവീടിനെയും തെരഞ്ഞെടുത്തു 

എരുമേലി : എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് ഭരണ സമിതി പ്രസിഡന്റായി നാസർ പനച്ചിയെയും ,സെക്രട്ടറിയായി  മിഥുലാജ് പുത്തൻവീട് എന്നിവരെ തെരഞ്ഞെടുത്തു .ട്രഷററായി  നൗഷാദ്…

ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭയുടെഅനുമതി: മന്ത്രി വി.എൻ. വാസവൻ

ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നുള്ള അതിരമ്പുഴ, കാണക്കാരി പഞ്ചായത്തുകളിലെ സമീപവാർഡുകളിലിലെയും എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭായോഗം…

കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് ഈ സർക്കാർ: മന്ത്രി കെ. രാജൻ

കോട്ടയം: ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കുടിയാന്മയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന 2026 മാർച്ചോടുകൂടി തീർപ്പുണ്ടാക്കുമെന്നു റവന്യൂ…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു . എഴുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് ഇന്ന്…

കലവൂരിലെ വയോധികയുടെ കൊലപാതകം: പ്രതികൾ പിടിയിൽ

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ ശർമിളയും മാത്യൂസും പിടിയിലായത്.…

ഗതാഗത നിയമങ്ങൾ ലംഘിച്ച് ഓണാഘോഷം; ഫാറൂഖ് കോളജ് വിദ്യാർഥികൾക്കെതിരെ കേസ്

കോഴിക്കോട് : ഫാറൂഖ് കോളജിൽ നിയമങ്ങൾ ലംഘിച്ചുള്ള ഓണാഘോഷത്തിൽ പൊലീസ് കേസ്. കോളജിന് പുറത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചായിരുന്നു ഓണാഘോഷം.…

ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മൂ​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി

കൊ​ല്ലം: ഓ​ണ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി മൂ​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ബം​ഗ​ളു​രു വ​ഴി കൊ​ച്ചു​വേ​ളി…

രജിസ്ട്രേഷൻ വകുപ്പ് ആധുനികീകരണത്തിന്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വർക്കല :വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തുസുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ…

നിരക്ക് പരിഷ്‌ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തി,വർധന വരുത്തുന്നതിൽ   പ്രതിഷേധം ശക്തം 

തിരുവനന്തപുരം :2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേൽ  സംസ്ഥാന വൈദ്യുതി റെഗുലേറ്ററി  വിവിധ…

ഓണാഘോഷത്തിനിടെ തേവര കോളജിലെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി : കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർ‌ട് കോളേജിലെ കൊമേഴ്സ് വിഭാഗം…

error: Content is protected !!