News

അമേരിക്കയ്‌ക്ക് ഇതാദ്യമായി ഭാരത വംശജയായ സെക്കന്‍ഡ് ലേഡി

വാഷിങ്ടണ്‍ : യുഎസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമല ഹാരിസിന്റെ വിജയത്തിനായി തമിഴ്‌നാട് തുലസേന്ദ്രപുരം നിവാസികള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. അതേസമയം ആന്ധ്രാപ്രദേശിലെ…

പി.എം വിദ്യാലക്ഷ്‌മി വിദ്യാഭ്യാസ ധനസഹായ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: ഈടും ജാമ്യവുമില്ലാതെ നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസ വായ്‌പയൊരുക്കുന്ന പി.എം-വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം. 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം…

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കുന്ന അതിഗംഭീര തിരിച്ചു വരവിൽ റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് സർവാധിപത്യത്തോടെ വീണ്ടും…

ഡിജിറ്റൽ ഹെൽത്തായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത്…

ചാത്തമംഗലം മാങ്കുനികിഴക്കയിൽ കാന്തിമതി(72) അന്തരിച്ചു

ചാത്തമംഗലം: പരേതനായ വേങ്ങലത്ത് പുറായിൽ കുട്ടികൃഷ്ണന്റെ  (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ PWD) ഭാര്യ  മാങ്കുനികിഴക്കയിൽ കാന്തിമതി(72) അന്തരിച്ചു .സംസ്കാരം 07/ 11…

കോ​ട്ട​യം   പാക്കാനത്ത്   ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം; അ​മ്മ​യ്ക്ക് പി​ന്നാ​ലെ മ​ക​ളും മ​രി​ച്ചു   : വിറങ്ങലിച്ചു നാട്.

എരുമേലി : മു​ണ്ട​ക്ക​യ​ത്ത് ക​ട​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. മു​ണ്ട​ക്ക​യം പാ​ക്കാ​നം കാ​വ​നാ​ല്‍ നാ​രാ​യ​ണ​ന്‍റെ മ​ക​ള്‍ ത​ങ്ക​മ്മ (66) ആ​ണ് മ​രി​ച്ച​ത്.…

കോവളത്ത് സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോവളം : സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മടത്തറ ചിതറ ശിവന്‍മുക്ക് വഞ്ചിയോട് രമ്യാവിലാസത്തില്‍…

പ​തി​യെ പൊ​തുരം​ഗ​ത്തു​ നി​ന്നും മാ​റി​നി​ല്‍​ക്കാ​ന്‍ ആഗ്രഹിക്കുന്നു ;മ​ല​യാ​ള​ത്തിന്‍റെ പ്രി​യ​ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍

കൊ​ച്ചി: താ​ത്കാ​ലി​ക മ​റ​വി​രോ​ഗം വീ​ണ്ടും പി​ടി​പ്പെ​ട്ട​തി​നാ​ല്‍ പ​തു​ക്കെ​പ്പ​തു​ക്കെ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍. ഏ​ഴ് വ​ര്‍​ഷം മു​മ്പ് താ​ന്‍ താ​ത്കാ​ലി​ക…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…

റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം; ‘തെളിമ’ പദ്ധതി 15ന് ആരംഭിക്കും

തിരുവനന്തപുരം : റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി. തെളിമ എന്ന പേരിലെ പദ്ധതി 15ന് ആരംഭിക്കും. ഡിസംബർ…

error: Content is protected !!