കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ
കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക്,ബയോഗ്യാസ് പ്ലാന്റ്
എന്നിവയുടെ ഉദ്ഘാടനം ആരോഗ്യം- വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ
ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അടിസ്ഥാനസൗകര്യങ്ങളിലും
ചികിത്സാമികവിലും മാതൃകയായ കോട്ടയം മെഡിക്കല്‍ കോളജില്‍ ചരിത്രത്തിലെ
ഏറ്റവും വലിയ വികസനമാണ് സമീപ വര്‍ഷങ്ങളില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണം-
തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്ക് വിവിധ ബ്ലോക്കുകളിലേക്ക്
സഞ്ചരിക്കുന്നതിനായി രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിന്
എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയാക് മെഷീന്‍ വാങ്ങുന്നതിന് ഒന്‍പതര ലക്ഷം
രൂപയും അനുവദിച്ചിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍
ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന
മിഷന്‍ ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ,ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ
മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പ്രിയ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.
ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പി. പുന്നൂസ്,ജില്ലാ
പഞ്ചായത്തംഗം ജിം അലക്സ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജയ്മോന്‍, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍,
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി,ബ്ലോക്ക് പഞ്ചായത്തംഗം
മറിയാമ്മ ഫിലിപ്പ്,ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് അംഗം റോസിലി
ടോമിച്ചന്‍,ഗവണ്മെന്റ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനി
ജോസഫ്,കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്,മെഡിക്കല്‍
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.ആര്‍. രാധ, ചീഫ് നഴ്സിംഗ് ഓഫീസര്‍
പി.കെ. ഉഷ എന്നിവര്‍ പ്രസംഗിച്ചു. 200 കിടക്കകളോടുകൂടിയ
കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം 36.41
കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. 10 കോടി രൂപയുടെ ഉപകരണങ്ങളും
സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്റെ
സി.എസ്.ആര്‍ ഫണ്ടില്‍നിന്നുള്ള 22 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നര ടണ്‍
സംഭരണശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചത്.ഫോട്ടോ
ക്യാപ്ഷന്‍- കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ
കാര്‍ഡിയോളജി ആന്റ് കാര്‍ഡിയോതൊറാസിക് ബ്ലോക്ക്,ബയോഗ്യാസ് പ്ലാന്റ്
എന്നിവയുടെ ഉദ്ഘാടനശിലാഫലകം മന്ത്രി വി.എന്‍. വാസവന്‍ അനാച്ഛാദനം
ചെയ്യുന്നു

Buôn bán vũ khí
References:
Pre workout for women gnc
References:
http://joomla.ksg-hoesbach.de/Hoesbacher-Nachr/index.php/;focus=STRATP_com_cm4all_wdn_Flatpress_15232835&frame=STRATP_com_cm4all_wdn_Flatpress_15232835?x=entry:entry250915-114319;comments:1
References:
Buy winstrol online usa
References:
https://sperbys-musikplantage.de/Startseite/index.php/;focus=STRATP_com_cm4all_wdn_Flatpress_21123190&path=&frame=STRATP_com_cm4all_wdn_Flatpress_21123190?x=entry:entry220513-133841%3Bcomments:1
References:
Best shredding supplement stack
References:
https://trauerrednerin-flensburg.de/de/Gedankeninsel/index.php/;focus=STRATP_com_cm4all_wdn_Flatpress_51354333&frame=STRATP_com_cm4all_wdn_Flatpress_51354333?x=entry:entry250311-145424;comments:1
References:
What’s anabolic steroids
References:
https://www.miriam-geimer.de/NEUIGKEITEN/index.php/;focus=STRATP_com_cm4all_wdn_Flatpress_49264824&path=&frame=STRATP_com_cm4all_wdn_Flatpress_49264824?x=entry:entry240203-200413%3Bcomments:1
References:
Best steroid pharmacy
References:
https://www.1ffc-chemnitz.de/News/index.php/;focus=STRATP_com_cm4all_wdn_Flatpress_42454440&path=?x=entry:entry240308-074731%3Bcomments:1
References:
leonard-rafn-3.mdwrite.net
References:
https://leonard-rafn-3.mdwrite.net/buy-testosterone-cream-for-men-online
References:
Illegal steroids for sale online
References:
https://hackmd.okfn.de/s/ryaH3I65Wg
References:
Casino bet365
References:
https://braswell-serup-2.blogbright.net/instant-casino-bonus-2026-7500-code
References:
Casino florida
References:
https://md.un-hack-bar.de/s/OY0gO7V26V
References:
Mass bodybuilding
References:
http://www.espooninvalidit.fi/Toiminta/Blogi/index.php/;focus=PLNT15_com_cm4all_wdn_Flatpress_347988&path=&frame=?x=entry:entry250219-105003%3Bcomments:1
References:
Anabolic supplement
References:
https://skitterphoto.com/photographers/2218953/molina-ahmed
References:
Bad side effects of steroids
References:
https://www.grenzlandgruen.de/Blog;focus=TKOMSI_com_cm4all_wdn_Flatpress_22892279&path=&frame=TKOMSI_com_cm4all_wdn_Flatpress_22892279?x=entry:entry241008-175441%3Bcomments:1
References:
Best stacks for muscle gain
References:
https://wm01oaq9b.hier-im-netz.de/Blog;focus=TKOMSI_com_cm4all_wdn_Flatpress_23962032&path=&frame=TKOMSI_com_cm4all_wdn_Flatpress_23962032?x=entry:entry240315-141939%3Bcomments:1
References:
Cosmopolitan casino
References:
https://chessdatabase.science/wiki/WinSpirit_Bonus_Code_Australia_Casino_Promo_Codes_No_Deposit_Bonuses
References:
Testosteron Tabletten rezeptfrei
References:
https://alushta-shirak.ru/user/fuelclover33/
References:
Steroid pills for muscle gain
References:
https://academicbard.com/employer/top-5-places-to-buy-hgh-safely-and-legally-online-in-usa/
References:
Sport Testosteron erhöhen
References:
https://hedgedoc.eclair.ec-lyon.fr/s/c5ngmjeOV
References:
What are steroids and what are they used for
References:
https://yogaasanas.science/wiki/Natrlicher_Appetitzgler_Die_16_besten_Produkte_im_Vergleich
References:
Low androgenic steroids
References:
https://chessdatabase.science/wiki/Gefhrliche_Nebenwirkungen_bei_Appetitzglern_LfGA_NRW
References:
Best supplements for muscle definition
References:
https://medibang.com/author/27692526/
References:
Shredding bodybuilding workout
References:
https://doc.adminforge.de/s/5jy2CgdY4m
References:
What supplement builds muscle fastest
References:
https://wilkerson-mcknight-6.technetbloggers.de/winstrol-injizierbare-stanozolol-75-mg-ml-10-ml-max-pro
References:
Whats better dbol or anadrol
References:
http://lideritv.ge/user/cabletiger71/
References:
Premier protein review bodybuilding
References:
https://binderup-chan.technetbloggers.de/les-8-meilleurs-bruleurs-de-graisse-2026-test-et-avis
References:
Health consequences of steroids
References:
https://md.inno3.fr/s/P80Hda8DO
References:
Oral steroids for sale online in usa
References:
https://notes.bmcs.one/s/v7mHFFOUH
References:
Best stack to lose weight and gain muscle
References:
https://fitch-gomez.blogbright.net/the-right-status-of-dianabol-in-usa
References:
Buy legal steroids in uk
References:
https://sonnik.nalench.com/user/georgedrive39/
References:
Supplement stacks bodybuilding
References:
https://www.divephotoguide.com/user/areagold7
References:
Bulk steroid cycle
References:
https://shapemyskills.in/members/jurypark3/activity/1768/
References:
Street name for steroids
References:
https://www.refermee.com/companies/clenbuterol-cycle-guide-women-men-beginners-dosage/
References:
Steroid injection for bodybuilding price
References:
https://onlinevetjobs.com/author/coilsun6/
References:
Online casino echtgeld book of ra
References:
https://www.forum-joyingauto.com/member.php?action=profile&uid=97546
References:
Online Casino Echtgeld Vergleich
References:
https://bak-vance-2.thoughtlanes.net/beste-echtgeld-online-casinos-alle-in-einer-casino-liste-2026
References:
Rocketplay neosurf real money
References:
https://elearnportal.science/wiki/Rocketplay_Casino_Neosurf_Code_Bonus
References:
Good things about steroids
References:
https://powers-fischer-3.federatedjournals.com/nahrungserganzung-fur-testosteron
References:
Echtgeld Casino mit Lastschrift
References:
https://mcmanus-gilliam-5.mdwrite.net/echtgeld-casino-apps-die-besten-im-test
References:
Tren side effects in men
References:
https://hikvisiondb.webcam/wiki/Clenbuterol_tablet_for_Sale_10mcg_100_tabs_Geno_Pharma_US_CA
References:
Grand falls casino
References:
https://d-cop.in/the-power-of-effective-communication-in-business/
References:
Blackjack knives
References:
https://gk2a.com/index.php/component/k2/item/11?app=143.html
References:
Safe https://graph.org/Best-Online-Casino-Australia-Real-Money-Top-Sites-2026-04-20 casinos australia
References:
Cool cat casino
References:
https://graph.org/Rocketplay-Casino-Australia-Expert-Review–Guide-04-20
References:
Days inn clifton hill casino
References:
https://casino-freispiele-ohne-einzahlung.online-spielhallen.de/
References:
Online slot games
References:
https://casino-coupons-no-deposit.online-spielhallen.de/
References:
Heidelberg
References:
https://vulkan-online-casino.online-spielhallen.de/
References:
Ludwigshafen am Rhein
References:
https://diamond-casino-heist-payout.online-spielhallen.de/