News
കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കുന്നതിനായി സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ രണ്ട് തവണ
ന്യൂഡൽഹി : അടുത്ത അദ്ധ്യയന വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസുകാർക്കായി വർഷത്തിൽ രണ്ടു തവണ ബോർഡ് പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ…
വഖഫ് ബില്ലിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
എരുമേലി :വഖഫ് നിയമങ്ങൾ ഭേതഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും മതവിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റവും ആണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ…
ഓള്‍പാസ് ഒഴിവാക്കല്‍: എഴാംക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം
തിരുവനന്തപുരം : ഓള്‍ പാസ് ഒഴിവാക്കല്‍ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്.വാരിക്കോരി…
കൊച്ചിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പേകി നെടുമ്ബാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍
കൊച്ചി : നെടുമ്ബാശ്ശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയില്‍വേ സ്റ്റേഷന്‍ .എയര്‍പോര്‍ട്ട് യാത്രികര്‍ക്ക് വലിയ ആശ്വാസമാകുന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് നടപ്പിലാകാന്‍ പോകുന്നത്.…
മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം
മൂന്നാർ : മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം.കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ നിരവധി പേർക്ക്…
സ്ത്രീകളിലെ കാൻസര്‍ തടയാൻ വാക്സിൻ; ആറ് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : സ്ത്രീകളിലെ കാൻസർ തടയാൻ വാക്സിൻ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ്.ഒൻപത് മുതല്‍ 16 വയസ്സ്…
പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം കൂട്ടി
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം.പി.എസ്.സി ചെയർമാന് ജില്ല…
തിരുവനന്തപുരം കല്ലറയിൽ ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം : ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ…
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ്കുമാർ ചുമതലയേറ്റു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്.1988…
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. പവൻ വില വീണ്ടും 64,000 കടന്നു
കൊച്ചി : ഇന്ന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,280 രൂപയിലും ഗ്രാമിന്…