News
സംസ്ഥാനത്ത് ഇന്ന് ഉയര്ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില…
വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
വിപണിയിൽ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും…
ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കും: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാരുടെ…
ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം: സർവേ നടപടികൾ റവന്യുസംഘം വിലയിരുത്തി
എരുമേലി: മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ ഹിൽമെൻ സെറ്റിൽമെന്റിൽപ്പെട്ട കൃഷിക്കാരുടെ കൈവശഭൂമിക്കു പട്ടയം അനുവദിക്കുന്നതിന്റെ നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജോൺ…
സംസ്ഥാന റവന്യൂ / സർവെ അവാർഡുകൾ പ്രഖ്യാപിച്ചു
മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച സബ് കളക്ടറായി മീര കെ (ഫോർട്ട് കൊച്ചി)…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) ദക്ഷിണ മേഖലാ ക്യാമ്പസിൽ 2025 ഫെബ്രുവരി 19 ബുധനാഴ്ച മാധ്യമ മേഖലയിലെ നൂതന പ്രവണതകളെക്കുറിച്ചുള്ള ഏകദിന ശില്പശാല നടന്നു
കോട്ടയം : 2025 ഫെബ്രുവരി 19കോട്ടയം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചും മാധ്യമ വ്യവസായവുമായുള്ള …
മോട്ടോർവാഹന കുടിശികനിവാരണ അദാലത്ത്
കോട്ടയം: ജില്ലാ ആർ.ടി. ഓഫീസിൽ ഉൾപ്പെട്ട കോട്ടയം താലൂക്കിലെ വാഹന ഉടമകളുടെ നികുതി കുടിശിക തീർപ്പാക്കുന്നതിന് അദാലത്ത് നടത്തുന്നു. ഫെബ്രുവരി 22ന്…
മുഖ്യമന്ത്രി എക്സലൻസ് അവാർഡ്: അപേക്ഷിക്കാം
കോട്ടയം: സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ടെക്സ്‌റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റാർ…
പിഎംജിഎസ് വൈ പദ്ധതി പത്തനംതിട്ട :ജില്ലയിലെ- 77 ഗ്രാമീണ റോഡുകൾക്ക് അനുമതി:ആന്റോ ആന്റണി എംപി
പത്തനംതിട്ട :ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസനക്കുതിപ്പിന് സഹായകമെന്ന് ആന്റോ ആന്റണി എംപി കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം ജി എസ് വൈ…
കോഴിക്കോട്ട് കോളേജ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി മണലാടി പറമ്പിൽ മുഹമ്മദ് നിഹാൽ (22)…