News
ഹോം ഓട്ടോമേഷൻ, ത്രീ ഡി ആനിമേഷൻ സാധ്യത പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
കോട്ടയം: ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെയിന്റ്് മേരീസ്…
പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസന സമിതി നിർദ്ദേശം
കോട്ടയം: പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം. വിവിധ തലങ്ങളിലുള്ള നിർവഹണോദ്യോഗസ്ഥരുടെ യോഗം ചേർന്ന്…
പുതുവത്സരം: എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു
കോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജില്ലയിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ പ്രധാന റോഡുകളിൽ ഹൈവേ…
ജില്ലയിൽ എക്‌സൈസ് പരിശോധന ശക്തം:മൂന്നുമാസത്തിനിടെ പിടികൂടിയത് 23.69 കിലോ കഞ്ചാവ്
കോട്ടയം: മൂന്നുമാസത്തിനിടെ ജില്ലയിൽ എക്‌സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.…
താമരശേരി ചുരത്തില്‍ ബൈക്ക് യാത്രികര്‍ കൊക്കയില്‍ വീണു
കല്‍പറ്റ : താമരശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയില്‍ ഇടിച്ച് രണ്ടുപേര്‍ കൊക്കയില്‍ വീണു. ചുരം അഞ്ചാം വളവിനു സമീപമാണ്…
പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ അടക്കം 14 പ്രതികള്‍ കുറ്റക്കാർ; 10 പേരെ വെറുതേ വിട്ടു
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികള്‍ കുറ്റക്കാർ. കൊച്ചിയിലെ പ്രത്യേക സിബിഐ…
ബി.എൽ.ഒ.മാരുടെ പേരിലുളള പണപ്പിരിവ് അനധികൃതം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരിൽ കൂട്ടായ്മയുണ്ടാക്കി ചില വ്യക്തികൾ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.…
കേന്ദ്ര വിദഗ്ധസമിതി പമ്പാവാലി സന്ദർശിച്ചു
കണമല: പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലകളെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം-വന്യജീവി ബോർഡ്…
മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന് നിഗംബോധ് ഘട്ടിൽ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ഇന്ന്…
യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുടെ അടുത്തെത്തി.…