News

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ

വ​ത്തി​ക്കാ​ൻ സി​റ്റി: ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നി​ല ഗു​രു​ത​രം. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​ന്ന​ല​ത്തെ​ക്കാ​ൾ നി​ല…

അറിയപ്പെടുന്നത് ബുള്ളറ്റ് ലേഡി എന്ന പേരിൽ, രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന, മയക്കുമരുന്നുമായി പിടിയിൽ

കണ്ണൂര്‍ : മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ്…

നിർമ്മിത ബുദ്ധി സ്വീകരണത്തിലും നിയന്ത്രണത്തിലും ഇന്ത്യ മുന്നിൽ: കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ

തിരുവനന്തപുരം : 2025 ഫെബ്രുവരി 22 ഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ  നിരന്തരം നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന്…

ചീനിമരം പേഴത്തുവയലിൽ പി.ഐ.വാസു (85) അന്തരിച്ചു

മുക്കൂട്ടുതറ:ചീനിമരം പേഴത്തുവയലിൽ പി.ഐ.വാസു (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പരേതയായ സുമതി. മക്കൾ: രാജീവ്, രജനി, അജി. മരുമക്കൾ:…

ഇരുപ്പക്കാട്ട് ഇ.റ്റി. മാത്യു (മത്തായിച്ചൻ -90) നിര്യാതയായി.

പുത്തന്‍കൊരട്ടി: ഇരുപ്പക്കാട്ട് ഇ.റ്റി. മാത്യു (മത്തായിച്ചൻ -90) നിര്യാതയായി. സംസ്‌കാരം (23-02-2025 ഞായര്‍) മൂന്നിന് മണങ്ങല്ലൂരിലുള്ള ഭവനത്തില്‍ ആരംഭിച്ച് പുത്തന്‍കൊരട്ടി സെന്റ്…

2025 മഹാ കുംഭമേളയിൽ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് മഹാ ഹോമങ്ങൾക്ക് നേതൃത്വം നൽകും

പ്രയാഗ്‌രാജ്, – ഫെബ്രുവരി 2025: മഹാശിവരാത്രിയോട് അനുബന്ധിച്ച് 2025 ഫെബ്രുവരി 23 മുതൽ 26 വരെബ്രഹ്മശ്രീ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പുണ്യകർമങ്ങൾക്ക്…

എ വി റസലിന്റെ സംസ്‌കാരം ഇന്ന്‌ പകൽ 12ന്‌ തെങ്ങണയിലെ വീട്ടുവളപ്പിൽ

കോട്ടയം : അപ്രതീക്ഷിതമായി പൊലിഞ്ഞ സി പി എം ജില്ലാ സെക്രട്ടറി  എ വി റസലിന്‌ കർമവീഥികളുടെ കണ്ണീർ പ്രണാമം. അതിരുകളില്ലാതൊഴുകിയ…

ഒ​ന്ന​ര ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​നം;ഇ​ൻ​വ​സ്റ്റ് കേ​ര​ള- 374 ക​മ്പ​നി​ക​ൾ ‌താ​ത്പ​ര്യ ക​രാ​ർ ഒ​പ്പി​ട്ട​താ​യി മ​ന്ത്രി

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്ക് ഒ​ന്ന​ര ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​നം ല​ഭി​ച്ച​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. 374 ക​മ്പ​നി​ക​ൾ നി​ക്ഷേ​പ താ​ത്പ​ര്യ…

ജില്ലാ വികസനസമിതി: കാഞ്ഞിരപ്പള്ളിയിലെ ജൽ ജീവൻ മിഷൻ ടാങ്കുകളുടെ നിർമാണം വേഗത്തിലാക്കാൻ നിർദേശം

കോട്ടയം: ജൽ ജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാട്ടർ ടാങ്കുകളുടെ നിർമാണം വേഗത്തിലാക്കാൻ ശനിയാഴ്ച ചേർന്ന ജില്ലാ വികസനസമിതിയോഗം…

കേരളവുമായി ഉഭയകക്ഷി സഹകരണം ശക്തമാക്കി പങ്കാളിത്ത രാജ്യങ്ങളുടെ പ്രദർശനം

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമാവ്യവസായം തുടങ്ങി കേരളത്തിൻറെ വിവിധ നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിൻറെ സാധ്യതകൾ തുറന്ന് ഇൻവെസ്റ്റ്…

error: Content is protected !!