ഇരുപ്പക്കാട്ട് ഇ.റ്റി. മാത്യു (മത്തായിച്ചൻ -90) നിര്യാതയായി.

പുത്തന്‍കൊരട്ടി: ഇരുപ്പക്കാട്ട് ഇ.റ്റി. മാത്യു (മത്തായിച്ചൻ -90) നിര്യാതയായി. സംസ്‌കാരം (23-02-2025 ഞായര്‍) മൂന്നിന് മണങ്ങല്ലൂരിലുള്ള ഭവനത്തില്‍ ആരംഭിച്ച് പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ഭാര്യ പരേതയായ ഏലിക്കുട്ടി ഇഞ്ചിയാനി ആയിത്തമറ്റത്തില്‍ കുടുംബാംഗം.

മക്കൾ : ട്രീസാമ്മ, ഗ്രേസി, മേഴ്‌സി, സിസ്റ്റര്‍ ആന്‍സ് എസ്എബിഎസ്, ലിസി, റ്റോമി.

മരുമക്കൾ: കുട്ടിയച്ചന്‍ കിഴക്കേത്തലയ്ക്കല്‍ (കാഞ്ഞിരപ്പള്ളി), റ്റോമി പകലോമറ്റം (മേരികുളം), പരേതനായ മാത്യുക്കുട്ടി പുത്തേട്ട് (വെച്ചൂച്ചിറ), പരേതനായ കുഞ്ഞ് അറയ്ക്കല്‍ (എരുമേലി), റെജി വടക്കയില്‍ (ചിറക്കടവ്).

മൃതദേഹം ഞായർ രാവിലെ ഒമ്പതിന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!