News

വിചിത്രമായൊരു മോഷണം, ‘ഈട്ന്ന് എടുക്കുക അപ്പുറം കൊണ്ടുവയ്ക്കുക’; വട്ടംചുറ്റി കണ്ണാടിപ്പറമ്പുകാര്‍

കണ്ണൂർ : കണ്ണാടിപ്പറമ്ബില്‍ ഉടമസ്ഥരെ വട്ടം ചുറ്റിച്ചൊരു സൈക്കിള്‍ മോഷണം. ഒരാളുടെ സൈക്കിള്‍ മോഷ്ടിച്ച്‌ മറ്റൊരാളുടെ വീട്ടില്‍ കൊണ്ടുവെയ്ക്കുന്ന വിചിത്ര രീതിയാണ്…

ഹോട്ടലുകള്‍ക്കു മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരെ നിറുത്തിപ്പൊരിക്കുന്നതിനെതിരെ തൊഴില്‍ വകുപ്പ്

തിരുവനന്തപുരം: കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥയെങ്കില്‍…

ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു,

മുക്കൂട്ടുതറ : ഇടകടത്തി റോഡിൽ മന്ദിരം പടിക്ക് സമീപത്തു വച്ച് , ഇന്നലെ രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി…

വനം വന്യമൃഗത്തിനും നാട് മനുഷ്യർക്കും:വനനിയമ ഭേദഗതിയ്ക്കായി കേരള കോൺഗ്രസ് (എം) മലയോര ജാഥക്ക്  ഇന്ന് കൂട്ടിക്കലിൽ  ആരംഭം

കാഞ്ഞിരപ്പള്ളി :1972 – ലെ കേന്ദ്ര വനം –  വന്യ ജീവി നിയമം ഭേദഗതി ചെയ്യുക   ഒരുകാലത്ത് ഹൈറേഞ്ചിലേയും, മലബാറിലെയും കുടിയേറ്റ…

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം കേ​ര​ള​ത്തി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.

പി​ണ്ണാ​ക്ക​നാ​ട്: കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്തി​ല്ലെ​ങ്കി​ല്‍ ജീ​വി​ക്കു​വാ​നു​ള്ള മ​ല​യോ​ര ജ​ന​ത​യു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം കേ​ര​ള​ത്തി​ലെ…

ഇന്ത്യൻ ആർമിയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ആദ്യമായി അഗ്നിവീർ പൊതു പ്രവേശനപരീക്ഷ മലയാളത്തിലും എഴുതാം ഭാരതീയ കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി,…

കേന്ദ്ര സമുദ്ര മത്സ്യ ​ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണൽ-I കരാർ നിയമനം: ഏപ്രിൽ 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025 മാർച്ച് 14  കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സമുദ്ര മത്സ്യ…

WAVES 2025 : ട്രെയിലർ നിർമാണ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 21 ന്

തിരുവനന്തപുരം : 2025 മാർച്ച് 14  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ആ​ഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി…

പ്രതിരോധ പെൻഷൻകാർക്കായുള്ള സ്പർഷ് സേവന കേന്ദ്രം വയനാട്ടിൽ തുടങ്ങി

കൽപ്പറ്റ:ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സിൻ്റെ കീഴിലുള്ള 13-ാമത് സ്പർഷ് സർവീസ് സെൻ്റർ (SSC) ഇന്ന് (2025 മാർച്ച് 14) വയനാട്…

തൊഴിലിടങ്ങളിലെ  ലൈംഗിക ചൂഷണം: ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാത്തത് അംഗീകരിക്കാനാവില്ല: വനിതാ കമ്മീഷൻ

കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരേ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ പലതും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മിഷൻ…

error: Content is protected !!