News

‘മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന്’-ഇൻഫാം -കടുവയെ വെടിവച്ചു കൊന്ന വനവകുപ്പ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനം

ല​ഹ​രി പി​ടി​കൂ​ടാ​ൻ പോ​ലീ​സും എ​ക്സൈ​സും

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ല​ഹ​രി​യു​ത്പ​ന്ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന്ത​ർ സം​സ്ഥാ​ന​തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ പോ​ലീ​സും എ​ക്സൈ​സും ചേ​ർ​ന്ന് ഒ​രു ദി​നം നീ​ണ്ട…

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, പ്രതിയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍

കൊല്ലം : ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസാണ്…

ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം: ഫലങ്ങളുടെ പട്ടിക

ന്യൂഡൽഹി : 2025 മാർച്ച് 17 പ്രഖ്യാപനങ്ങൾ: 1. സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം;…

ഇടുക്കിയിലെ ​ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ ചത്തു

ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു ഇടുക്കി: വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു.…

വൈക്കത്തെ മൾട്ടിപ്ലക്സ് നിർമാണം അവസാന ഘട്ടത്തിൽ

നിർമാണം കിഫ്ബി വഴി 22.06 കോടി രൂപ ചെലവിട്ട്222 സീറ്റുകൾ ഉള്ള രണ്ട് ഹാളുകൾ കോട്ടയം: വൈക്കത്തിന്റെ വെള്ളിത്തിരയിൽ ‘ആളനക്ക’മുണ്ടാകാൻ അധികം…

ഗാ​ന​ര​ച​യിതാ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: പ്ര​ശ​സ്ത ഗാ​ന​ര​ച​യിതാ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ളു​ടെ…

കണ്ണങ്കര ഹനിഫാ അണ്ണൻ്റെ ഭാര്യ മാരിയത്ത് (79) മരണപ്പെട്ടു.

എരുമേലി :കണ്ണങ്കര ഹനിഫാ അണ്ണൻ്റെ ഭാര്യ മാരിയത്ത് (79) മരണപ്പെട്ടു. മക്കൾ :അനസ്, അൻസർ . സജ്ന.

പ്രതിരോധ പെൻഷൻകാർക്കായി കാസർകോട് സ്പർഷ് സേവന കേന്ദ്രം തുറന്നു

കേരളത്തിലെ പതിനൊന്നാമത് സ്പർഷ് സേവന കേന്ദ്രം (SSC) കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ഇന്ന് പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ…

ഉദയനാപുരത്ത് കളിക്കളമായി;അക്കരപ്പാടം സ്‌കൂളിൽ ടർഫ് പൂർത്തിയാകുന്നു

കോട്ടയം: വൈക്കം ഉദയാനാപുരത്തെ ഫുട്‌ബോൾ പ്രേമികൾക്കായി ആധുനിക നിലവാരത്തിൽ ടർഫ് ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’…

error: Content is protected !!