News

തടിയിൽ തീർത്ത അരങ്ങ് ട്രോഫി

കോട്ടയം: ആറാമത് സംസ്ഥാന കുടുംബശ്രീ കലോത്സവം അരങ്ങ് 2025 വേദികളുടെ പേര് കൊണ്ട് മാത്രമല്ല വ്യത്യസ്തമാകുന്നത്. വിജയികളാകുന്നവർക്ക് നൽകുന്ന ട്രോഫിയിലുമുണ്ടൊരു വൈവിധ്യം.…

കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2025’ ന് തുടക്കം-മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ലഹരി പോലുള്ള അധമ സംസ്‌കാരത്തിനെതിരേ പോരാടാൻ സ്ത്രീകളേപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് സഹകരണം -ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ…

വൈദ്യുത തകരാറുകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട് കെ എസ് ഇ ബി

എരുമേലി :എരുമേലി സെക്ഷൻ ഓഫീസിൻ്റെ പരിധിയിൽ കൂട്ടമായ (ഒരാളുടെ മാത്രമല്ലാത്ത) തകരാറുകൾ എവിടെയൊക്കെ ഉണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ അറിവ് ഓഫീസിൽ ഉണ്ട്…

ഓപ്പറേഷൻ സിന്ദൂരിൻ്റെ അനുസ്മരണാർത്ഥം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു

പാങ്ങോട്ഓ:പ്പറേഷൻ സിന്ദൂരിൽ നമ്മുടെ സായുധ സേനയുടെ മികച്ച പ്രകടനത്തെ അനുസ്മരിക്കാൻ വിമുക്തഭടന്മാരുടെ സംഘടനയായ സാപ്റ്റ (സോഷ്യൽ അസോസിയേറ്റീവ് പേഴ്‌സൺസ് ഓഫ് ട്രിവിയൻസ്…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് അവധി

കോട്ടയം :അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ…

പ​മ്പാ​വാ​ലി​യി​ലും എ​യ്ഞ്ച​ൽ​വാ​ലി​യി​ലും വ്യാ​പ​ക നാ​ശം, വീ​ടു​ക​ൾ ത​ക​ർ​ന്നു

ക​ണ​മ​ല: ക​ന​ത്ത മ​ഴ​യ്ക്കി​ടെ അ​തി​ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റ് പ​മ്പാ​വാ​ലി​യി​ലും എ​യ്ഞ്ച​ൽ​വാ​ലി​യി​ലും വ്യാ​പ​ക​മാ​യി നാ​ശം വി​ത​ച്ചു. ഒ​ട്ടേ​റെ പേ​രു​ടെ വീ​ടു​ക​ൾ ത​ക​ർ​ന്നു. മൂ​ല​ക്ക​യ​ത്ത്…

കാലവർഷക്കെടുതി ;ഭവന പുനരുദ്ധാരണ ധനസഹായം ഉൾപ്പെടെ ആശ്വാസനടപടികൾ സ്വീകരിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലകളായ കണമല, എയ്ഞ്ചൽ വാലി, മൂലക്കയം തുടങ്ങിയ സ്ഥലങ്ങളിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും…

പ്രധാനമന്ത്രി മെയ് 26നും 27നും ഗുജറാത്ത് സന്ദർശിക്കും

പ്രധാനമന്ത്രി ദാഹോദിൽ ഏകദേശം 24,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും പ്രധാനമന്ത്രി ഭുജിൽ 53,400…

അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്,

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കും. എട്ട്…

ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ…

error: Content is protected !!