കപ്പാട് പനി ബാധിച്ച് യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി :കപ്പാട് പനി ബാധിച്ച് യുവാവ് മരിച്ചു.കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് (49) മരിച്ചത്. .സംസ്ക്കാര ശുശ്രൂഷകൾ നാളെ (വെള്ളിയാഴ്ച) രാവിലെ 10:30ന് മൂഴിക്കാട് ഉള്ള ഭവനത്തിൽ ആരംഭിച്ച് ദൈവാലയത്തിൽ എത്തി ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം കപ്പാട് മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.ഭാര്യ: ചെങ്ങളം വലിയവീട്ടിൽ ജെസി.മക്കൾ: ജോയൽ, അന്നു. പരേതൻ്റെ ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.. പനി ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനാണ്

3 thoughts on “കപ്പാട് പനി ബാധിച്ച് യുവാവ് മരിച്ചു

  1. Wonderful goods frm you, man. I hve remembsr yoyr stuff pevious too andd yoou arre simply ttoo great.
    I really like what you’ve boughtt right here, cedtainly liuke what
    yyou aree staying andd thhe wway by which you
    assert it. Yoou aare making itt enbtertaining andd yoou comtinue too ake
    cazre oof to tay it sensible. I cnt waqit to rdad farr morde rom you.
    This iis actually a wonderful website.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!