Monday, May 20, 2024
spot_img

മ­​ല­​യാ­​ളി ജ­​വാ­​ന് യാ­​ത്രാ­​മൊ­​ഴി­​യേ­​കി നാ­​ട്

0
കോ­​ഴി­​ക്കോ­​ട്: ഷിം­​ല­​യി​ല്‍ അ­​പ­​ക­​ട­​ത്തി​ല്‍ മ­​രി​ച്ച കോ­​ഴി­​ക്കോ­​ട് സ്വ­​ദേ­​ശി​യാ​യ സൈ­​നി­​ക​ന്‍ ആ­​ദ­​ര്‍­​ശി­​ന് യാ­​ത്രാ­​മൊ­​ഴി­​യേ­​കി ജ­​ന്മ­​നാ​ട്. രാ­​മ­​നാ­​ട്ടു­​ക­​ര­​യി­​ലെ വീ­​ട്ടു­​വ­​ള­​പ്പി​ല്‍ ഔ­​ദ്യോ​ഗി­​ക ബ­​ഹു­​മ­​തി­​ക­​ളോ­​ടെ­​യാ­​യി­​രു­​ന്നു സം­​സ്­​കാ­​രം. ബ­​ന്ധു­​ക്ക​ളും നാ­​ട്ടു­​കാ​രും അ​ട­​ക്കം നി­​ര​വ­​ധി പേ­​രാ­​ണ് അ­​ന്ത്യാ­​ഞ്ജ­​ലി അ​ര്‍­​പ്പി­​ക്കാ­​നെ­​ത്തി­​യ​ത്. സൈ​നി​ക വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക്...

റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം:ഒരാഴ്ചയോളം പഴക്കം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

ന­​വ­​വ­​ധു­​വി­​ന് ഭ​ര്‍­​ത്താ­​വി­​ന്‍റെ മ​ര്‍​ദ​നം: പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

0
കോ­​ഴി­​ക്കോ­​ട്: ന­​വ­​വ­​ധു­​വി­​നെ ഭ​ര്‍­​ത്താ­​വ് മ​ര്‍­​ദി­​ച്ചെ­​ന്ന് പ­​രാ­​തി. സം­​ഭ­​വ­​ത്തി​ല്‍ യു­​വ­​തി­​യു­​ടെ ഭ​ര്‍​ത്താ​യ കോ­​ഴി­​ക്കോ­​ട് പ­​ന്തീ­​രാ­​ങ്കാ­​വ് സ്വ­​ദേ­​ശി രാ­​ഹു­​ലി­​നെ­​തി­​രേ ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു​ത്തു ഈ ​മാ­​സം അ­​ഞ്ചി­​നാ­​ണ് രാ­​ഹു​ലും എ­​റ­​ണാ­​കു­​ളം സ്വ­​ദേ­​ശി­​നി­​യാ­​യ യു­​വ­​തി­​യും വി­​വാ­​ഹി­​ത­​രാ­​യ​ത്. ഇ­​തു­​മാ­​യി...

‘വടകരയില്‍ സര്‍വ്വകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; പി കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: അരവിന്ദ് കെജ്‌രിവാള്‍ തരംഗമായി പ്രതിഫലിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്‍ഡ്യ മുന്നണിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ തരംഗം ഇന്‍ഡ്യ മുന്നണിക്ക് മുതല്‍ക്കൂട്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കേന്ദ്ര മന്ത്രി...

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എം​പി നേ​താ​വ്; പി​ന്നാ​ലെ ഖേ​ദ​പ്ര​ക​ട​നം

0
വ​ട​ക​ര: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക​ര​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്.​ഹ​രി​ഹ​ര​ൻ.പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ വ​ട​ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ഹ​രി​ഹ​ര​ൻ വി​വാ​ദ...

സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിക്ക് യു.ജി.സിയുടെ ഓട്ടോണമസ് പദവി

0
കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിക്ക് യു.ജി.സിയുടെ ഓട്ടോണമസ് (സ്വയംഭരണം) പദവി. അതനുസരിച്ച്​ ഈ അധ്യയന വർഷം മുതൽ പ്രവേശനം കോളജ്​ വൈബ്​സൈറ്റിലൂടെ നേരിട്ടായിരിക്കും നടത്തുക. കഴിഞ്ഞ വർഷം രാജ്യത്തെ ഉന്നത...

തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

0
പേരാമ്പ്ര∙ തെരുവ് നായയുടെ ആക്രമണത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പാറേന്റെ മീത്തല്‍...

ക­​നാ­​ലി​ല്‍ ചാ­​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക­​ണ്ടെ​ത്തി

0
കോ­​ഴി­​ക്കോ​ട്: കുറ്റ്യാടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ശാ​രി​ക​ണ്ടി വാ​ഴ​യി​ല്‍ മീ​ത്ത​ല്‍ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ന്‍ യ​ദു(24) ആ­​ണ് മ­​രി­​ച്ച​ത്.വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി രാ​ത്രി 10.30ന് ​ജോ​ലി ക​ഴി​ഞ്ഞ് വ­​രു­​മ്പോ​ള്‍ മാ​മ്പ​ള്ളി...

കനാലിൽ ചാടിയ യുവാവിനെ കാണാതായി

0
കോഴിക്കോട്∙ ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി. ആശാരികണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിനെയാണ് (24) കാണാതായത്. രാത്രി 10.30ന് ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി...

ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

0
കോഴിക്കോട് : ഹിമാചർ പ്രദേശിലെ ഷിംലയിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ ആദർശിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകിട്ട് കരിപ്പൂർ എയർപോർട്ട് വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുക. ഇന്ത്യൻ ആർമി 426 എൻജിനീയറിങ് റെജ്മെൻ്റ് സൈനികനായ 26...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news