ആ​ല​പ്പു​ഴയിൽ മ​സ്ജി​ദി​ൽ അ​ല​ങ്കാ​ര​പ്പ​ണി​ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

ആ​ല​പ്പു​ഴ: മ​സ്ജി​ദി​ൽ ആ​ണ്ടു​നേ​ർ​ച്ച ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി പു​ത്ത​ൻ പു​ര​യി​ൽ…

വീണ്ടും കാട്ടാനക്കലി :അ​തി​ര​പ്പി​ള്ളി​യി​ൽ കാട്ടാന ആക്രമണത്തിൽ ര​ണ്ടു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ര്‍ : അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും ജീ​വ​നെ​ടു​ത്ത് കാ​ട്ടാ​ന. വ​ഞ്ചി​ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ണ്ടു​പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച രാത്രി ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.ആ​ദി​വാ​സി…

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ : മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറയില്‍ കള്ള് കയറ്റി കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വാണിയമ്പാറ…

എ​ട​പ്പാ​ളി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു

മ​ല​പ്പു​റം : എ​ട​പ്പാ​ൾ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജാ​ബി​റി​ന്‍റെ മ​ക​ൾ അം​റു​ബി​ൻ​ദ് ജാ​ബി​ർ ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ…

എരുമേലി ശ്രീനിപുരത്ത് വീട്ടിൽ പട്ടാപ്പകൽ തീപിടിത്തം;വീട്ടമ്മയായ യുവതി മരിച്ചു, മൂന്നു പേർക്ക് ഗുരുതര പൊള്ളൽ

കനകപ്പലം : വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പലത്താണ് സംഭവം.ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ…

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികൾ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട വല്യയന്തി സ്വദേശികളായ രാജമ്മ (60) അപ്പു…

ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു

കൊ​ല്ലം: ആ​യൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​വ​വ​ധു മ​രി​ച്ചു. അ​ടൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര വി​ൽ​സ​ൺ (24 ) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.ഭ​ർ​ത്താ​വ്…

കാ​ട്ടാ​ക്ക​ടയിൽ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വറെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​ട്ടാ​ക്ക​ട : റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഡ്രൈ​വ​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രു​വി​ക്ക​ര ശ്രീ​ക്കു​ട്ടി സൗ​ണ്ട്സ് ന​ട​ത്തു​ന്ന ന​സീ​ർ (48) ആ​ണ്…

ഇ​ടു​ക്കി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു

ഇ​ടു​ക്കി : സു​ൽ​ത്താ​നി​യ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ല്ല് ദേ​ഹ​ത്ത് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. സു​ൽ​ത്താ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ അ​യ്യാ​വാ​ണ് മ​രി​ച്ച​ത്.ഏ​ല​ത്തോ​ട്ട​ത്തി​ൽ…

ചി​റ​യി​ൻ​കീ​ഴി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം : എ​ആ​ർ ക്യാ​മ്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റാ​ഫി(56)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. അ​ഴൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ…

error: Content is protected !!