ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം 
ബൈജു ചന്ദ്രന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്‌ ബൈജു ചന്ദ്രന്‌. മലയാള ടെലിവിഷൻ രംഗത്തിന്…

രക്തബന്ധമില്ലാത്തവർക്കും നിബന്ധനകൾ പാലിച്ച്‌
അവയവദാനമാകാം: ഹൈക്കോടതി

കൊച്ചി : രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവർക്ക് നിബന്ധനകൾ പാലിച്ച്‌ അവയവദാനം ചെയ്യുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി. അവയവദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ…

ഇന്ന്‌ ഉത്രാടപ്പാച്ചിൽ നാളെ തിരുവോണം ; അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും

തിരുവനന്തപുരം : മാവേലിയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും. തിരുവോണസദ്യക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾവാങ്ങാനും പ്രായഭേദമന്യേ ജനങ്ങൾ…

നീലേശ്വരത്ത് സ്‌കൂൾ വരാന്തയിൽ അധ്യാപികയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റു

നീലേശ്വരം : സ്‌കൂൾ വരാന്തയിൽ വച്ച് അധ്യാപികക്ക് പാമ്പ് കടിയേറ്റു. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പടിഞ്ഞാറ്റം കൊഴുവലിലെ വിദ്യക്കാണ്…

വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം: ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞത്ത്

തിരുവനന്തപുരം : ഇത് ചരിത്രം ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തെത്തി. മലേഷ്യയിൽ നിന്നുമുള്ള കപ്പലാണ്…

ഷെയിൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം

കോഴിക്കോട് : ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സംഘം ആളുകൾ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ…

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​മ​ര​ണം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​മ​രി​ച്ചു. മേ​ലെ മു​ള്ളി ഊ​രി​ൽ ശാ​ന്തി മ​രു​ത​ന്‍റെ ഒ​രു ദി​വ​സം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ർ…

ആറൻമുള ഉത്രട്ടാതി ജലോത്സവം 18ന്

പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലോത്സവം 18ന് പമ്പാനദിയുടെ നെട്ടായത്തിൽ നടക്കും. പമ്പാനദിയുടെ ഇരുകരകളിലുമായി റാന്നി മുതൽ ചെന്നിത്തല വരെയുള്ള 52…

പ​ഞ്ച​റാ​യ ലോ​റി​യു​ടെ ട​യ​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​മി​തവേ​ഗത്തിലെ​ത്തി​യ കാ​റി​ടി​ച്ചു യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തൃ​പ്പൂ​ണി​ത്തു​റ : പ​ഞ്ച​റാ​യ ലോ​റി​യു​ടെ ട​യ​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റിടി​ച്ച് ലോ​റി ഉ​ട​മ​യു​ടെ അ​നു​ജ​ൻ മ​രി​ച്ചു. വൈ​ക്കം ത​ല​യാ​ഴം കു​മ്മ​ൻ​കോ​ട്ട് ല​തീ​ഷ്…

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍…