സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു

കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം 2026 ജനുവരി 7 നു സഭയുടെ ആസ്ഥാനകാര്യാലയമായ…

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു.

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. കാരയ്ക്കാമണ്ഡപത്തിനു സമീപം ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.…

എരുമേലി കരിപ്പാപ്പറമ്പിൽ കുടുംബത്തിന്റെ സ്നേഹമേറ്റുവാങ്ങി ശബരിമല തീർത്ഥാടക സംഘം 

എരുമേലി:കരിപ്പാപറമ്പിൽ കെ ടി ജോസഫ് 80 വർഷം മുമ്പ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ബി എ പഠിക്കാൻ പോയ കഥ. കോളേജിൽ തമിഴ്…

എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ    ലാഭ വിഹിത വിതരണം

എരുമേലി :  എരുമേലി    സർവീസ് സഹകരണ ബാങ്കിന്റെ 27-12-2025 ൽ കൂടിയ പൊതുയോഗ തീരുമാന പ്രകാരം 2024- 2025 വർഷത്തെ…

“ഉത്തരവാദിത്വമുള്ള പത്രപ്രവർത്തനമാണ് ഊർജസ്വലമായ ജനാധിപത്യത്തിന്റെ നട്ടെല്ല്” – ഡോ. എൽ മുരുകൻ

“മാധ്യമങ്ങളെ സംബന്ധിച്ച് ഡിജിറ്റൽ പരിവർത്തനം ഇനി പലവഴികളിൽ ഒന്നല്ല; മറിച്ച്, ഏവരെയും ഉൾക്കൊള്ളുന്നതിനും പ്രസക്തി നിലനിർത്തുന്നതിനും അനിവാര്യമായ ഒന്നാണ്” – കേന്ദ്രസഹമന്ത്രി“ഡിജിറ്റൽ…

റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? ശിഖയോട് തിരക്കി മുഖ്യമന്ത്രി

‘റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?’ എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം…

ഡെന്മാർക്കിലേയ്ക്ക് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്‌മെന്റിന് നോർക്ക റൂട്ട്‌സ് കരാർ ജനുവരി 8ന്
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ  കൈമാറും

കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ …

മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റാ​കും. ഇ​തി​ന് പ്ര​തി​ഫ​ല​മു​ണ്ടാ​കി​ല്ലെ​ന്നും താ​രം സ​മ്മ​തം അ​റി​യി​ച്ച​താ​യും മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ…

കഴുത്തില്‍ കത്തിവച്ച്‌ മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച്‌ വിരട്ടി 77കാരി.. ആലപ്പുഴയിലെ ഇപ്പോഴത്തെ താരം അമ്പലപ്പുഴ സ്വദേശിയായ മഹിളാമണി അമ്മ

കഴുത്തില്‍ കത്തിവച്ച്‌ മാല പൊട്ടിച്ച കള്ളനെ അതേ കത്തിവച്ച്‌ വിരട്ടി 77കാരി.. ആലപ്പുഴയിലെ ഇപ്പോഴത്തെ താരം അമ്പലപ്പുഴ സ്വദേശിയായ 77കാരിയായ മഹിളാമണി…

മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​ന്ത​രി​ച്ചു

കൊ​ച്ചി: മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ് (74) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ…

error: Content is protected !!