എച്ച്‌എംപിവി കേസുകൾ കൊൽക്കത്തയിലും സ്ഥിരീകരിച്ചു, രോഗബാധയേറ്റവരുടെ എണ്ണം ആറായി

ന്യൂഡൽഹി: രാജ്യത്ത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) കേസുകളുടെ എണ്ണം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. ഇതുവരെ ആറ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്…

ജാ​മ്യം ല​ഭി​ച്ച പി.​വി. അ​ൻ​വ​ര്‍ എം​എ​ൽ​എ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. 

നി​ല​മ്പൂ​ർ: ഡി​എ​ഫ്ഒ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്ത കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച പി.​വി. അ​ൻ​വ​ര്‍ എം​എ​ൽ​എ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ജ​യി​ലി​ൽ നി​ന്ന്…

വലിച്ചെറിയൽമുക്ത പാതയോരങ്ങൾപദ്ധതിക്കു ജില്ലയിൽ തുടക്കം

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന ‘വലിച്ചെറിയൽമുക്ത പാതയോരങ്ങൾ’പദ്ധതിക്ക് തുടക്കം.…

ഇന്ത്യയിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് ബെംഗളൂവിൽ സ്ഥീരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ

ബംഗളുരു : ബെംഗളൂവിൽ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട്…

കെഎസ്ആർടിസി വിനോദയാത്ര ബസ് കൊക്കയിലേക്ക് മറിഞ്ഞു മൂന്നു മരണം

കുട്ടിക്കാനം : പുല്ലുപാറയ്ക്ക് സമീപം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51),…

എരുമേലി കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്–80) അന്തരിച്ചു.

എരുമേലി:കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് കനകപ്പലം സെന്റ് ജോർജ്…

എ.വി.റസൽ വീണ്ടും സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (63) വീണ്ടും തിരഞ്ഞടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെ സെക്രട്ടറിയായ റസൽ…

പി.​വി.​അ​ൻ​വ​ര്‍ റിമാൻഡിൽ; ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. 14 ദി​വ​സ​ത്തേ​ക്കാ​ണ് അ​ൻ​വ​റി​നെ റി​മാ​ൻ​ഡ്…

ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി

ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ  പഴയപള്ളി പരിസരത്തെ വർണാഭമാക്കി.…

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അപകടത്തില്‍ വഴിയരികില്‍ നിന്ന തീര്‍ത്ഥാടകന്‍ മരിച്ചു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ബസ്…

error: Content is protected !!