എരുമേലി കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്–80) അന്തരിച്ചു.

എരുമേലി:കനകപ്പലം നടുവത്ര ചെറിയാൻ വർക്കി (പ്രകാശ്–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. എരുമേലി റോട്ടറി ക്ലബ് മുൻ പ്രസിഡന്റും റോട്ടറി അസി. ഗവർണറുമായിരുന്നു. ഭാര്യ: മാവേലിക്കര വാർപുരയിൽ അന്നമ്മ ചെറിയാൻ. മക്കൾ: സ്വപ്ന, സുജിത്. മരുമക്കൾ: സന്തോഷ് പുത്തൻവീട്ടിൽ എറണാകുളം, പ്രീത അരീക്കൽ ബെംഗളൂരു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!