ഒന്നാം അഡ്വാൻസ്ഡ് എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയുടെയഥാർത്ഥ ജിഡിപിയും നോമിനൽ ജിഡിപിയും യഥാക്രമം 6.4%, 9.7% എന്ന തോതിൽ 2025 സാമ്പത്തിക വർഷത്തിൽ…
LATEST NEWS
ഇന്ത്യയെ കളിപ്പാട്ട നിർമ്മാണത്തിന്റെ ആഗോള കേന്ദ്രമാക്കാൻ കളിപ്പാട്ട
നിർമ്മാണ മേഖലയ്ക്കായി ദേശീയ കർമ്മ പദ്ധതി
ന്യൂഡൽഹി : 2025 ഫെബ്രുവരി 01 “മെയ്ക്ക് ഇൻ ഇന്ത്യ”പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളെ ഉൾക്കൊള്ളുന്ന ഒരു “ദേശീയഉൽപ്പാദന ദൗത്യം”…
കൃഷിയാണ് ഇന്ത്യയുടെ വികസനയാത്രയിലെ ആദ്യ എൻജിൻ:ബജറ്റ് 2025-26 ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും
ഉയർന്ന വിളവു നൽകുന്ന വിത്തുകളെക്കുറിച്ചുള്ള ദേശീയദൗത്യത്തിനു തുടക്കം കുറിക്കും 10 ലക്ഷം ബീജദ്രവ്യ (ജെംപ്ലാസം) ശേഖരങ്ങളുള്ള രണ്ടാമത്തെജീൻ ബാങ്ക് സ്ഥാപിക്കും പരുത്തി…
2025-26ലെ വികസിത ഭാരത ബജറ്റ് 140
കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റും:പ്രധാനമന്ത്രി
2025-26ലെ വികസിത ഭാരത ബജറ്റ് കരുത്തു പതിന്മടങ്ങുവർധിപ്പിക്കും: പ്രധാനമന്ത്രി 2025-26ലെ വികസിത ഭാരത ബജറ്റ് എല്ലാ പൗരന്മാരെയുംശാക്തീകരിക്കും: പ്രധാനമന്ത്രി 2025-26ലെ വികസിത…
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ഇന്ന് 2025-26ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.
മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്റെ സംഗ്രഹം ചുവടെ:
ഭാഗം എ തെലുങ്ക്കവിയും നാടകകൃത്തുമായ ശ്രീ ഗുരജാഡ അപ്പാറാവുവിന്റെ ‘ഒരു രാജ്യം എന്നാൽ അതിന്റെ മണ്ണു മാത്രമല്ല; ഒരു രാജ്യം എന്നാൽ…
ഭാവിയുടെ താരങ്ങൾക്ക് വിനോദ യാത്രയൊരുക്കി പൂഞ്ഞാർ എം എൽ എ യും ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റും
എരുമേലി :പൂഞ്ഞാർ എം എൽ എ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന…
ബഡ്ജറ്റിൽ എഐ; മികവിന്റെ 5 കേന്ദ്രങ്ങൾ വരും , ഗവേഷണത്തിന് 500 കോടി
ന്യൂ ദൽഹി :നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 500 കോടി രൂപ വകയിരുത്തി കേന്ദ്ര ബഡ്ജറ്റ് .100 കോടി…
മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റ് ;കാര്‍ഷിക മേഖലയ്ക്ക് പിഎം ധന്‍ധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി ധന്‍ധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. സംസ്ഥാന സര്‍ക്കാരുകളുമായി…
എരുമേലി എം.ഇ.എസ് കോളേജ് ഫെസ്റ്റ്
എരുമേലി :എം.ഇ.എസ് കോളേജിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു ഐ.ക്യു.എ.സി യുടെയും വിവിധ ഡിപ്പാർട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ ഇന്റർകോളേജിയേറ്റ് ഫെസ്റ്റും സ്കൂൾ ഫെസ്റ്റിനും എക്സ്യുബെറൻസ്…
മാനവികതയിൽ അധിഷ്ഠിതമായ പദ്ധതികൾ നടപ്പിലാക്കിയ നേതാവായിരുന്നു കെ എം മാണി – എം.വിജിൻ എം.എൽ.എ
കരുവഞ്ചാൽ: ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിലും മാനവികതയിൽ അധിഷ്ഠിതമായ ജനക്ഷേമ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിലും കെ.എം മാണിയുടെ പങ്ക് വലുതാണെന്ന് എം. വിജിൻ…