Sunday, May 19, 2024
spot_img

വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ

0
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​മ്പ​ദ് രം​ഗം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ രാ​ജ്യം കു​തി​ച്ചു. നി​ര​വ​ധി...

ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി:ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

0
ആ​ല​പ്പു​ഴ: : ​ആ­​ല​പ്പു­​ഴ സൗ­​ത്ത് പോ­​ലീ­​സാ­​ണ് ആ­​റ് പേ­​രെ പ്ര­​തി­​ക­​ളാ­​ക്കി കേ­​സെ­​ടു­​ത്ത​ത്.കേ­​സി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ്...

ഹണിട്രാപ്; ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏഴുപേർ അറസ്റ്റിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ...

ട്രൈബൽ ബോയ്‍സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ

0
തൊടുപുഴ : മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്‍സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവിനെ(41)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്കാണ്...

സിസ് ബാങ്ക് തട്ടിപ്പ് കേസിൽ കമ്പനി സിഇഒ വസീം പൊലീസ് പിടിയിൽ

0
കോഴിക്കോട് : സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീം പൊലീസ് പിടിയിൽ. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

0
കൊച്ചി: ഇന്ന് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5815 രൂപയും പവന് 120 വര്‍ധിച്ച് ഒരു പവന്‍ എട്ട് ഗ്രാം സ്വര്‍ണത്തിന്...

വ​ണ്ടി​പ്പെ​രി​യാ​ര്‍ കേസ്; അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​തി​പ​ക്ഷം

0
തി​രു​വ​ന​ന്ത​പു​രം: വ​ണ്ടി​പെ​രി​യാ​റി​ൽ ആ​റു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ വെ​റു​തെ വി​ട്ട ന​ട​പ​ടിയിൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​തി​പ​ക്ഷം. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് പ്ര​തി കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. സി​പി​എം ബ​ന്ധ​മു​ള്ള...

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി

0
 ന്യൂഡൽഹി: 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന്...

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി

0
വയനാട് : പുൽപ്പള്ളിയിൽ തൊഴുത്തിന്റെ പിറകിൽ കെട്ടിയ പശുക്കിടാവിനെ കടിച്ചുകൊന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. പുലർച്ചെയായിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി.മേഖലയിൽ വനം വകുപ്പ്...

പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

0
തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​യി​ലാ​ണ് സം​ഭ​വം.തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഡീ​നു ലൂ​യി​സ് ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​മാ​സം മു​ൻ​പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news