മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

വ​ത്തി​ക്കാ​ൻ സി​റ്റി : ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹ​ത്തി​ന് മെ​ക്കാ​നി​ക്ക​ൽ വെ​ന്‍റി​ലേ​ഷ​ൻ ഇ​നി ആ​വ​ശ്യ​മി​ല്ല, പ​ക​രം…

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം: കേ​സ് റി​യാ​ദി​ലെ കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

റി​യാ​ദ് : സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് റി​യാ​ദി​ലെ കോ​ട​തി ഇ​ന്ന് വീ​ണ്ടും…

ഓട്ടോറിക്ഷകളിലെ നിരക്ക് മീറ്റർ: റോഡിലിറങ്ങി പരിശോധന വേണ്ട, മോട്ടോർവാഹന വകുപ്പ്

ആലപ്പുഴ : ഓട്ടോറിക്ഷകളിൽ മാർച്ച് ഒന്നുമുതൽ നിരക്ക് മീറ്റർ നിർബന്ധമാക്കിയെങ്കിലും റോഡിലിറങ്ങി പരിശോധിക്കേണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകൾ ഫിറ്റ്നസ് ടെസ്റ്റിനെത്തുമ്പോൾമാത്രം പരിശോധിച്ചാൽ…

ഇന്ത്യ അ‌തിന്റെ സാധ്യതകളുപയോഗിച്ച് ലോകത്തെയാകെ ആകർഷിക്കുന്നു – ഉപരാഷ്ട്രപതി

ന്യൂഡൽഹി : 2025 മാർച്ച് 02 ”ഇന്ത്യ ഇനി വാഗ്ദാനങ്ങൾ മാത്രമേകുന്ന രാഷ്ട്രമല്ല. ഇന്ത്യയെ ഇനി പാമ്പാട്ടികളുടെ രാഷ്ട്രമായി മുദ്രകുത്തില്ല. ഇന്ത്യ…

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ഡോ.ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം:പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ഡോ.ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ…

എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന്തുടങ്ങും;കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതുന്നത് 18,705 പേർ 

കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷ ഇന്ന് ( മാർച്ച് 3) തുടങ്ങും. ജില്ലയില്‍ ഇത്തവണ  പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179…

കാപ്പ നിയമ ലംഘനം : പ്രതി മൂർഖൻ ജോയി അറസ്റ്റിൽ

എരുമേലി:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61)…

കേ​​ര​​ള​​ത്തി​​ന്‍റെ ക്ര​​മ​​സ​​മാ​​ധാ​​ന​​ം ഭ​​യാ​​ന​​ക നിലയി​​ൽ: കെ. ​​സു​​രേ​​ന്ദ്ര​​ൻ

ഈ​​രാ​​റ്റു​​പേ​​ട്ട: കേ​​ര​​ള​​ത്തി​​ന്‍റെ ക്ര​​മ​​സ​​മാ​​ധാ​​ന​​നി​​ല ഇ​​ത്ര ഭ​​യാ​​ന​​ക​​മാ​​യ അ​​വ​​സ്ഥ ഒ​​രി​​ക്ക​​ലും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ൻ. ബി​​ജെ​​പി നേ​​താ​​വും മു​​ൻ…

തോ​മ​സ് ക​ല്ല​മ്പ​ള്ളി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 23ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലം​പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം…

ഓ​സ്‌​ക​ര്‍ 2025: വി​ജ​യി​ക​ളെ ഉ​ട​ന​റി​യാം; എ​മീ​ലി​യ പെ​ര​സ് മു​ന്നി​ൽ

ലൊ​സാ​ഞ്ച​ല​സ്: ഓ​സ്‌​ക​ര്‍ അ​വാ‍​ർ​ഡ് പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചു. മി​ക​ച്ച ചി​ത്രം, സം​വി​ധാ​നം, ന​ട​ൻ, ന​ടി തു​ട​ങ്ങി പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം ക​ടു​ത്ത മ​ത്സ​ര​മാ​ണ്…

error: Content is protected !!