തോ​മ​സ് ക​ല്ല​മ്പ​ള്ളി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ 23ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലം​പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് തെ​ളി​മ​യു​ള്ള വ്യ​ക്തി​ത്വം നി​ല​നി​ർ​ത്തി​യ ആ​ളാ​യി​രു​ന്നു തോ​മ​സ് ക​ല്ല​മ്പ​ള്ളി​യെ​ന്നു അ​ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ ജോ​ജി വാ​ളി​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ്, ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​നം, ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്, അ​പു ജോ​ൺ ജോ​സ​ഫ്, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ, കെ.​ജെ. തോ​മ​സ്, പി.​എം. മാ​ത്യു, ത്രേ​സി​ക്കു​ട്ടി ക​ല്ല​മ്പ​ള്ളി, ഷെ​വ.​അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ൻ, പി.​എ. സ​ലിം, നോ​ബി​ൾ മാ​ത്യു, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, ജോ​യി നെ​ല്ലി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ല​മ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ താ​ലൂ​ക്കി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു​ള്ള തോ​മ​സ് ക​ല്ല​മ്പ​ള്ളി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​റി​നും മാ​തൃ​കാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു​ള്ള അ​വാ​ർ​ഡ് മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗം ബെ​ന്നി ചേ​റ്റു​കു​ഴി​ക്കും മാ​തൃ​കാ വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നു​ള്ള അ​വാ​ർ​ഡ് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം റാ​ണി ടോ​മി​ക്കും ജ​ന​പ്രി​യ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക പു​ര​സ്കാ​രം എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു​സ് പെ​രു​മ​ന​ങ്ങാ​ട്ടി​നും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ച​ക്കാ​ല​യ്ക്കും സ​മ്മാ​നി​ച്ചു. ക​ല്ല​മ്പ​ള്ളി​യു​ടെ സ​മ​കാ​ലി​ക​രാ​യ 25 ത​ല​മു​തി​ർ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു

89 thoughts on “തോ​മ​സ് ക​ല്ല​മ്പ​ള്ളി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

  1. Der Willkommensbonus ist attraktiv und bietet echten Mehrwert, worauf viele positiv reagieren. Viele Spieler berichten in ihren https://online-spielhallen.de/verde-casino-deutschland-sicher-boni-spiele/, dass sie fast ausschließlich mobil zocken – einfach, weil es komfortabler ist. Mobiles Casino und App verde casino erfahrungen Die verde casino apk für Android gibt’s über die offizielle Seite, iOS-Nutzer greifen über den mobilen Browser zu – ohne Performance-Einbußen.
    So kannst du mit mehr Guthaben spielen, ohne extra Geld einzuzahlen. Bei einem Free Play ohne Einzahlung Bonus bekommst du vom Casino einen Geldbetrag, mit dem du für eine begrenzte Zeit spielen kannst. Du bekommst eine bestimmte Anzahl an Freispielen, wenn du dich im Casino anmeldest. Freispiele ohne Einzahlung erlauben dir, Spielautomaten zu spielen, ohne eigenes Geld auszugeben. Vergewissern Sie sich, dass Sie die gesetzlichen Anforderungen erfüllen, bevor Sie Glücksspiele spielen. Diese Codes umfassen oft Freispiele für neu veröffentlichte Slots oder Einzahlungsboni mit höherer Prozentsatzspanne.

  2. Poker, casino, sportsbook, all in one Of course, you’re
    not leaving without a few of my gambling tips that my friends never
    want to hear candy96.fun about. Please be aware,
    that we do not offer any gambling products ourselves.

    Alright, let’s chat about getting your winnings ASAP at
    online casinos. Remember, the best Australian online casinos usually
    offer a variety of payout options to cater to different preferences.
    So, let’s have a look at candy96.fun the best payout methods at online casinos.
    It’s a good idea to consider the overall usability of the top online casinos.
    Reviewing online casinos involves a thorough evaluation of various features to provide you with comprehensive insights.

    References:
    licensed online casinos Australia

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!