ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ട്; സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത് 2854 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റി​ലാ​യ​ത് 2854 പേ​ർ. 1.312 കി​ലോ എം​ഡി​എം​എ​യും മ​റ്റ് മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്ന്…

കാര്‍ ഡിവൈഡറിലിടിച്ച്‌ അപകടം: മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്; ദാരുണ സംഭവം കാസര്‍കോട്

കാസർകോട് : കാസർകോട് ഉപ്പളയില്‍ കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ,…

മാ​ർ​പാ​പ്പ​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം

വ​ത്തി​ക്കാ​ൻ: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ര​ണ്ട് ത​വ​ണ ശ്വാ​സ ത​ട​സ​മു​ണ്ടാ​യെ​ന്നും ക​ടു​ത്ത അ​ണു​ബാ​ധ​യും ക​ഫ​കെ​ട്ടും…

എരുമേലിശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീളുന്ന തിരു ഉത്സവത്തിന് മാർച്ച്‌ അഞ്ചിന് തുടക്കം

എരുമേലി:ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീളുന്ന തിരു ഉത്സവത്തിന് മാർച്ച്‌ അഞ്ചിന് തുടക്കം.…

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 മാർച്ച് 03 ഇന്ന്, ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് നമ്മുടെ ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള  പ്രതിബദ്ധതയെപ്പറ്റി…

മനുഷ്യമഹത്വം തിരിച്ചറിഞ്ഞുള്ള തിരികെവരവാണ് നോമ്പ് : മാർ ജോസ് പുളിക്കൽ

ദൈവമക്കളെന്ന മഹത്വം  തിരിച്ചറിഞ്ഞ് തിരികെ വരുവാനുള്ള ആഹ്വാനമാണ് നോമ്പെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ .  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമനിക്സ്…

സാഹസിക വിനോദ സഞ്ചാര മേഖലയിൽ നിരവധി അവസരങ്ങളൊരുക്കികൊണ്ട്  അസാപ് കേരള- പവർഗ്രിഡ് കോർപറേഷന്റെ സി.എസ്.ആർ പ്രോജക്റ്റ് ഡൈവ് മാസ്റ്റർ പ്രോഗ്രാമിന് തുടക്കമായി

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, പവർഗ്രിഡ് കോർപ്പറേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന PADI സർട്ടിഫൈഡ്  ഡൈവ് മാസ്റ്റർ പ്രോഗ്രാമിന്…

താപനില ഉയരല്‍; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ്. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം…

പോഷ് ആക്ട്: ഇന്റേണല്‍ കമ്മിറ്റികള്‍ മാര്‍ച്ച് അഞ്ചിനകം രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍

കോട്ടയം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗീകാതിക്രമം തടയാനുള്ള പോഷ്(പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ്) നിയു പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്ത ഓഫീസുകളില്‍…

ബ്ലോക്ക് പഞ്ചായത്തിന്‍റെ “സ്വപ്നക്കൂട് 2025” സംഗമം

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പി.എം.എ.വൈ.(ജി) ലിസ്റ്റില് ഉള്‍പ്പെട്ട 274 പേര്‍ക്ക് വീടുകള്‍ നല്‍കുന്നു. “സ്വപ്നക്കൂട്…

error: Content is protected !!