സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി പെൻഷൻ   25 മുതൽ; 1070 കോടി അനുവദിച്ചു 

തിരുവനന്തപുരം :സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡ്  പെൻഷൻ:ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!