കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

കോട്ടയം : കൂരോപ്പട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിർമാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസിൻറ ഉദ്ഘാടനം റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി കെ.…

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി പങ്കെടുത്തു തിരുവനന്തപുരം : 2025…

പി.​ജെ. ജോ​സ​ഫി​ന് കോ​ട്ട​യം പൗ​രാ​വ​ലി​യു​ടെ സ്‌​നേ​ഹാ​ദ​ര​വ് ഇ​ന്ന്

കോ​ട്ട​യം: ശ​താ​ഭി​ഷി​ക്ത​നാ​യ മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫി​ന് കോ​ട്ട​യം പൗ​രാ​വ​ലി​‍ ഇ​ന്ന് പൗ​ര​സ്വീ​ക​ര​ണം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​നാ​ഗ​മ്പ​ടം ഹോ​ട്ട​ല്‍ സീ​സ​ര്‍…

ഇൻവെസ്റ്റ് കേരള: 31,429.15 കോടി രൂപയുടെ 86 പദ്ധതികൾക്ക് ഇതുവരെ  തുടക്കമായിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്

86 പദ്ധതികൾ പൂർത്തിയാകുമ്പോൾ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു 424 പദ്ധതികൾ ഇൻവെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്, 20.28% പദ്ധതികൾ നിർമാണത്തിന്റെ  പ്രാരംഭ…

എരുമേലി കണ്ണിമല കുളത്തുങ്കൽ ചാക്കോച്ചൻ (64) നിര്യാതനായി

എരുമേലി :കണ്ണിമല കുളത്തുങ്കൽ ചാക്കോച്ചൻ (64) നിര്യാതനായി .സംസ്കാരം നാളെ ജൂലൈ അഞ്ചിന് ശനി രാവിലെ 11 ന് വീട്ടിൽ ശുശ്രുഷകൾക്ക്…

ജൂലൈ 5 സാർവദേശീയ സഹകരണ ദിനമായി ആഘോഷിക്കും: മന്ത്രി വി എൻ വാസവൻ

2025 ജൂലൈ 5 സാർവദേശീയ സഹകരണ ദിനമായി ആഘോഷിക്കുകയാണെന്ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. സഹകരണ സംഘങ്ങളെ സംബന്ധിച്ച് ജനങ്ങളിൽ…

ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി മൂന്നാര്‍: പ്രഖ്യാപനം ഡിസംബറിൽ

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാര്‍. മൂന്നാറിലെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരവും ഉത്തരവാദിത്വ പൂര്‍ണ്ണമാക്കാന്‍ മൂന്നാറിനെ…

മനുഷ്യ- വന്യജീവി സംഘർഷം; സംസ്ഥാനം നിയമനിർമ്മാ​ണം നടത്തും

തിരുവനന്തപുരം :മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബിൽ നിയമവകുപ്പിൻറെ പരിഗണനയിലാണെന്നും…

കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ ജൂലൈ അഞ്ചിന് കേരളത്തിൽ

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ പങ്കെടുക്കും തിരുവനന്തപുരം : 2025 ജൂലൈ 04…

ആകാശവാണി വാര്‍ത്താവിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു

ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവിയായി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലമി ജി നായര്‍ ചുമതലയേറ്റു. 1993-…

error: Content is protected !!