എരുമേലി :കണ്ണിമല കുളത്തുങ്കൽ ചാക്കോച്ചൻ (64) നിര്യാതനായി .സംസ്കാരം നാളെ ജൂലൈ അഞ്ചിന് ശനി രാവിലെ 11 ന് വീട്ടിൽ ശുശ്രുഷകൾക്ക് ശേഷം പഴയകൊരട്ടി സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ .ഭാര്യ :പൊന്നമ്മ ,മക്കൾ :പ്രിൻസ് (ജർമനി ).നീനു (മലേഷ്യ ),മോനു . മരുമക്കൾ :ലിഡ കുറ്റിപ്പുറം ചുങ്കപ്പാറ (ജർമനി ).ബിബിൻ തോമസ് (മലേഷ്യ ).സ്നേഹ പാറേമാരിൽ .
